മൈഥിലി ഠാക്കൂറും സഹോദരങ്ങളായ ഋഷവ് ഠാക്കൂറും അയാച്ചി ഠാക്കൂറുമാണ് ഈ ഗാനം അവതരിപ്പിച്ചിരിക്കുന്നത്.
ഹൃദയത്തില്‍ എവിടെയൊക്കെയോ ഒരു ചലനം സൃഷ്ടിക്കാന്‍ ഇവര്‍ക്ക് കഴിയുന്നുണ്ട്. ചുറ്റിലുമുള്ളവരില്‍ പ്രത്യേക അനുഭൂതി നിറയ്ക്കാന്‍ കഴിയുന്ന ഈ ഗാനം മൈഥിലി ഠാക്കൂറും സംഘവും പാടുന്നു എന്ന രീതിയിലാണ് ഈ ഗാനം പ്രചരിക്കുന്നത്. മൈഥിലി ഠാക്കൂറും സഹോദരങ്ങളായ ഋഷവ് ഠാക്കൂറും അയാച്ചി ഠാക്കൂറുമാണ് ഈ ഗാനം അവതരിപ്പിച്ചിരിക്കുന്നത്. യുട്യൂബില്‍ മൈഥിലി ഠാക്കൂറിന്റെ ഗാനങ്ങള്‍ക്ക് പതിനായിരകണക്കിന് ആരാധകരുമുണ്ട്. റിയാലിറ്റിഷോകളിലും താരമായിരുന്ന മൈഥിലിയുടെ ഈ ഗാനം ഒന്ന് കേട്ടുനോക്കൂ.