June 26, 2026 |
Share on

“ഉയിരിന്‍ നദിയേ”…മായാനദിയിലെ പാട്ടെത്തി…(വീഡിയോ)

വിനായക് ശശികുമാറിന്റെ വരികള്‍ക്ക് റെക്‌സ് വിജയനാണ് സംഗീതം നല്‍കിയിരിക്കുന്നത്. ജയേഷ് മോഹന്‍ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നു.

ആഷിഖ് അബു സംവിധാനം ചെയ്യുന്ന പുതിയ ചിത്രം മായാനദിയിലെ “ഉയിരിന്‍ നദിയേ” എന്ന പാട്ടിന്റെ വീഡിയോ യൂടൂബിലെത്തി. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് റെക്‌സ് വിജയനാണ് സംഗീതം നല്‍കിയിരിക്കുന്നത്. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ടൊവിനോ തോമസും ഐശ്വര്യ ലക്ഷ്മിയുമാണ് രംഗത്ത്. ജയേഷ് മോഹന്‍ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നു.

വീഡിയോ കാണാം:

Leave a Reply

Your email address will not be published. Required fields are marked *

×