UPDATES

വീഡിയോ

‘വിയന്ന’: ലോകത്തില്‍ ഏറ്റവും താമസയോഗ്യമായ നഗരം/ വീഡിയോ

എക്കണോമിസ്റ്റ് ഇന്റലിജന്റ്‌സ് യൂണിറ്റ് നടത്തിയ സര്‍വ്വേയിലാണ് മെല്‍ബണിനെ പിന്തള്ളി വിയന്ന ആദ്യമായി ഒന്നാമത് എത്തിയത്

                       

ലോകത്തില്‍ ഏറ്റവും താമസയോഗ്യമായ നഗരമായി ഓസ്ട്രിയയുടെ തലസ്ഥാനമായ വിയന്നയെ തിരഞ്ഞെടുത്തു. പ്രശസ്തമായ ബീച്ചുകളും, വൈന്‍ യാര്‍ഡുകളും, മനോഹരമായ കാഴ്ചകളുമുള്ള നഗരമാണ് വിയന്ന. എക്കണോമിസ്റ്റ് ഇന്റലിജന്റ്‌സ് യൂണിറ്റ് നടത്തിയ സര്‍വ്വേയിലാണ് മെല്‍ബണിനെ പിന്തള്ളി വിയന്ന ആദ്യമായി ഒന്നാമത് എത്തിയത്. വീഡിയോ കാണാം..


വിശദമായ വായനയ്ക്ക്- ഇതാണ് ലോകത്തില്‍ ഏറ്റവും താമസയോഗ്യമായ നഗരം

Share on

മറ്റുവാര്‍ത്തകള്‍