June 26, 2026 |
Share on

സോഹ്‌റ: അഫ്ഗാന്‍ പെണ്‍കുട്ടികളുടെ സംഗീത വിരുന്ന്, ആദ്യ വനിത ഓര്‍ക്കസ്ട്ര (വീഡിയോ)

അടിച്ചേല്‍പ്പിക്കപ്പെട്ട യുദ്ധങ്ങളും ആഭ്യന്തര സംഘര്‍ഷങ്ങളും രക്തച്ചൊരിച്ചിലുകളും ഭീകര പ്രസ്ഥാനങ്ങളും അശാന്തമാക്കിയ നാട്ടില്‍ നിന്ന് സമാധാനത്തിന്റെ, സ്‌നേഹത്തിന്റെ സംഗീത സന്ദേശവുമായി വന്ന ഈ പെണ്‍കുട്ടികളെ സദസ് നിറഞ്ഞ കയ്യടികളോടെ അഭിവാദ്യം ചെയ്യുന്നു.

അഫ്ഗാനിസ്താനിലെ ആദ്യ വനിത ഓര്‍ക്കസ്ട്ര ‘സോഹ്‌റ’യുടെ മനോഹരമായൊരു സ്‌റ്റേജ് പരിപാടിയുടെ വീഡിയോ ആണ് അഭിഭാഷകനായ അതാവുള്ള ഖാന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. സിത്താര്‍, വയലിന്‍, തബല, കുഴല്‍ വാദ്യങ്ങള്‍ എല്ലാം കൊണ്ട് പെണ്‍കുട്ടികള്‍ തീര്‍ക്കുന്ന സംഗീത വിസ്മയം. അടിച്ചേല്‍പ്പിക്കപ്പെട്ട യുദ്ധങ്ങളും ആഭ്യന്തര സംഘര്‍ഷങ്ങളും രക്തച്ചൊരിച്ചിലുകളും ഭീകര പ്രസ്ഥാനങ്ങളും അശാന്തമാക്കിയ നാട്ടില്‍ നിന്ന് സമാധാനത്തിന്റെ, സ്‌നേഹത്തിന്റെ സംഗീത സന്ദേശവുമായി വന്ന ഈ പെണ്‍കുട്ടികളെ സദസ് നിറഞ്ഞ കയ്യടികളോടെ അഭിവാദ്യം ചെയ്യുന്നു. ചേര്‍ത്ത് പിടിക്കുന്നു.

വീഡിയോ കാണാം:

https://www.azhimukham.com/music-legendary-hindustani-classical-musician-annapurna-devi-obituary/

Leave a Reply

Your email address will not be published. Required fields are marked *

×