June 14, 2026 |
Share on

വിജിലന്‍സ് കോടതിയില്‍ നിന്ന് അഭിഭാഷകര്‍ മാധ്യമപ്രവര്‍ത്തകരെ ഇറക്കിവിട്ടു

അഴിമുഖം പ്രതിനിധി തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ നിന്ന് മാധ്യമപ്രവര്‍ത്തകരെ ഇറക്കിവിട്ടു. വിജിലന്‍സ് കോടതിയില്‍ ഇപി ജയരാജനെതിരെ ഹര്‍ജി പരിഗണിക്കുന്നത് റിപ്പോര്‍ട്ട് ചെയ്യുവാന്‍ എത്തിയതായിരുന്നു മാധ്യമപ്രവര്‍ത്തകര്‍. വനിതാ മാധ്യമപ്രവര്‍ത്തകരെ ഉള്‍പ്പടെയുള്ളവരെ ബലം പ്രയോഗിച്ച് ഇറക്കിട്ടത് ഒരുകൂട്ടം അഭിഭാഷകരാണ്. ചീഫ്ജസ്റ്റീസിന്റെ കഴിഞ്ഞ ദിവസത്തെ നിര്‍ദ്ദേശത്തെ വെല്ലുവിളിച്ചുകൊണ്ടായിരുന്നു അഭിഭാഷകരുടെ നടപടി. ജഡ്ജിയും പോലീസും നോക്കി നില്‍ക്കെയായിരുന്നു മാധ്യമപ്രവര്‍ത്തകരെ ബലം പ്രയോഗിച്ച് ഇറക്കിട്ടത്. അഴിമുഖം ഡെസ്ക്More Posts റിലേറ്റഡ് ന്യൂസ് മാധ്യമപ്രവര്‍ത്തകരെ പുറത്താക്കി യുഎസ്-ചൈന പോര്യെമനിലും മാധ്യമ പ്രവര്‍ത്തകരെ കൂട്ടക്കൊല നടത്തി ഇസ്രയേല്‍യാത്രാ […]

അഴിമുഖം പ്രതിനിധി

തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ നിന്ന് മാധ്യമപ്രവര്‍ത്തകരെ ഇറക്കിവിട്ടു. വിജിലന്‍സ് കോടതിയില്‍ ഇപി ജയരാജനെതിരെ ഹര്‍ജി പരിഗണിക്കുന്നത് റിപ്പോര്‍ട്ട് ചെയ്യുവാന്‍ എത്തിയതായിരുന്നു മാധ്യമപ്രവര്‍ത്തകര്‍. വനിതാ മാധ്യമപ്രവര്‍ത്തകരെ ഉള്‍പ്പടെയുള്ളവരെ ബലം പ്രയോഗിച്ച് ഇറക്കിട്ടത് ഒരുകൂട്ടം അഭിഭാഷകരാണ്.

ചീഫ്ജസ്റ്റീസിന്റെ കഴിഞ്ഞ ദിവസത്തെ നിര്‍ദ്ദേശത്തെ വെല്ലുവിളിച്ചുകൊണ്ടായിരുന്നു അഭിഭാഷകരുടെ നടപടി. ജഡ്ജിയും പോലീസും നോക്കി നില്‍ക്കെയായിരുന്നു മാധ്യമപ്രവര്‍ത്തകരെ ബലം പ്രയോഗിച്ച് ഇറക്കിട്ടത്.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×