June 04, 2026 |
Share on

‘മ്മള് മശ്യ്മാരാ.. മശ്യ്മാര്‍..’ (വീഡിയോ)

കുട്ടികളെ മനുഷ്യന്മാരാക്കി ഇതുപോലെ വളര്‍ത്തണമെന്നുള്ള തരത്തിലുള്ള കമന്റുകളും വിമര്‍ശനങ്ങളും ഒട്ടേറെ വരുന്നുണ്ട്

‘മ്മള് മുസ്സീം ആണോ?
അല്ല
നമ്മള് ക്രിസ്തിയാനിയാണോ?
അല്ല
നമ്മള് ഹിന്ദുവാണോ?
അല്ല.. മശ്യ്മാര്‍ (മനുഷ്യന്മാര്‍) .. മശ്യ്മാര്‍..
ആരാ?
മശ്യ്മാര്‍….

ഇത് രണ്ട് കൊച്ചുകുട്ടികളും ഒരു യുവാവും തമ്മിലുള്ള സംഭാഷണത്തിന്റെ ഭാഗമാണ്. സോഷ്യല്‍ മീഡിയയില്‍ വൈറലായ ഒരു വീഡിയോയിലാണ് ഈ സംഭാഷണമുള്ളത്. ആഷിഖ് അബു ഉള്‍പ്പെടയുള്ള പ്രമുഖര്‍ ഷെയര്‍ ചെയ്ത വീഡിയോയ്ക്ക് വന്‍ സ്വീകരണമാണ് ലഭിക്കുന്നത്. കുട്ടികളെ മനുഷ്യന്മാരാക്കി ഇതുപോലെ വളര്‍ത്തണമെന്നുള്ള തരത്തിലുള്ള കമന്റുകളും വിമര്‍ശനങ്ങളും ഒട്ടേറെ വരുന്നുണ്ട് വീഡിയോയ്ക്ക്. വീഡിയോ കാണാം-

Leave a Reply

Your email address will not be published. Required fields are marked *

×