July 16, 2026 |
Share on

ധോണിയെ ഡാന്‍സ് പഠിപ്പിക്കുന്ന ‘കൊറിയോഗ്രാഫര്‍’ സിവ/ വീഡിയോ

സിവ കാണിച്ച് കൊടുക്കുന്ന ഡാന്‍സ് സ്റ്റെപ്പുകള്‍ അതേപോലെ പകര്‍ത്തുകയാണ് ധോണി.

ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ എംഎസ് ധോണിയുടെയും മകളുടെയും ഇന്‍സ്റ്റാഗ്രാമില്‍ എത്തിയ പുതിയ വീഡിയോ വൈറലാവുക. ധോണിയെ ഡാന്‍സ് പഠിപ്പിക്കുക മകള്‍ സിവ. സിവ കാണിച്ച് കൊടുക്കുന്ന ഡാന്‍സ് സ്റ്റെപ്പുകള്‍ അതേപോലെ പകര്‍ത്തുകയാണ് ധോണി. അച്ഛന്‍ കൃത്യമായിട്ടാമോ സ്റ്റപ്പ്‌സ് ചെയ്യുന്നത് എന്ന് ഇടയ്ക്കിടെ നോക്കുന്നുമുണ്ട് സിവ. വീഡിയോ കാണാം..

 

View this post on Instagram

 

Even better when we are dancing @zivasinghdhoni006

A post shared by M S Dhoni (@mahi7781) on

Leave a Reply

Your email address will not be published. Required fields are marked *

×