June 04, 2026 |
Share on

ന്യൂസ് റൂമില്‍ നായ കയറിയാല്‍!

ഒരു റഷ്യന്‍ വാര്‍ത്താ ചാനലിന്റെ സ്റ്റൂഡിയോയിലാണ് സംഭവം. വീഡിയോ കാണാം.

വാര്‍ത്ത അവതരിപ്പിച്ചുകൊണ്ടിരിക്കെ ശബ്ദം കേട്ട് തിരിഞ്ഞ് നോക്കിയതാണ് അവതാരക. നോക്കിയപ്പോള്‍ ഒരു കറുത്ത ലാബ്രഡോര്‍ നായ. പേടിയും ഞെട്ടലും ചിരിയും എല്ലാം കലര്‍ന്ന സമ്മിശ്ര വികാരമാണ് അവതാരകയുടെ മുഖത്ത്. ഞാന്‍ റെഡി എന്ന മട്ടില്‍ ക്യാമറയ്ക്ക് മുന്നില്‍ നില്‍ക്കുകയാണ് ലാബ്രഡോര്‍. അവതാരകയുടെ മുഖത്ത് രസികന്‍ ഭാവപ്രകടനങ്ങള്‍. അല്‍പ്പ നേരം നായ അവിടെ നിന്നു. ഒരു റഷ്യന്‍ വാര്‍ത്താ ചാനലിന്റെ സ്റ്റൂഡിയോയിലാണ് സംഭവം. വീഡിയോ കാണാം.

Leave a Reply

Your email address will not be published. Required fields are marked *

×