July 09, 2026 |
Share on

തോക്ക് പവര്‍ഫുള്ളാണ്…അത്ര സിമ്പിളല്ല…

തോക്ക് ഉപയോഗിച്ചുള്ള ഷൂട്ടിംഗിനിടെ സംഭവിക്കുന്ന അബദ്ധങ്ങളാണ് ഈ വീഡിയോയില്‍ കാണുന്നത്.

ആയുധം വച്ചുള്ള കളിയാണ് എന്ന ഡയലോഗ് വെറുതെയല്ല, ആയുധം വച്ചുള്ള കളി അത്ര സിമ്പിളല്ല. അതിന് കൃത്യമായ പരിശീലനം വേണം. ഏതായാലും പരിശീലനമില്ലാത്തതുകൊണ്ടാണോ അതോ തമാശയാക്കാന്‍ മനപൂര്‍വം ഉണ്ടാക്കിയ അബദ്ധങ്ങളാണോ എന്നറിയില്ല. തോക്ക് ഉപയോഗിച്ചുള്ള ഷൂട്ടിംഗിനിടെ സംഭവിക്കുന്ന അബദ്ധങ്ങളും ഞെട്ടലുകളുമാണ് വീഡിയോയില്‍ കാണുന്നത്. ഒന്ന് അങ്ങോട്ടോ ഇങ്ങോട്ടോ മാറിയാല്‍ കളി കാര്യമാവുന്ന അബദ്ധങ്ങള്‍. ഏതായാലും വീഡിയോ കാണാന്‍ രസമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

×