June 03, 2026 |
Share on

പാത്രവും ചട്ടുകവും ഉപയോഗിച്ച് ഡ്രംസ് താളം ഒരുക്കി ചോള കച്ചവടക്കാരന്‍/വീഡിയോ

കമ്മ്യൂണിക്കേഷൻസ് മേഖലയിൽ ഉദ്യോഗസ്ഥനായ കാർത്തിക്ക് തന്റെ ട്വിറ്റെർ അക്കൗണ്ടിൽ പങ്കുവച്ച കച്ചവടക്കാരന്റെ വീഡിയോ തൊഴിൽപരമായ പ്രചോദനമാണ്‌ പലർക്കും നൽകുന്നത്.

ചോളത്തില്‍ മസാല ചേര്‍ക്കുന്നതിനനുസരിച്ച് ചട്ടുകം കൊണ്ട് ഡ്രംസ് താളം പിടിക്കുന്ന ഈ കച്ചവടക്കാരനാണ് സോഷ്യല്‍ മീഡിയകളിലെ താരം. കോയമ്പത്തൂരുള്ള തന്റെ കടയില്‍ വരുന്നവര്‍ക്ക് മസാല കൂട്ടുകള്‍ ചേര്‍ത്ത ചോളം വില്‍ക്കുന്നതിനിടയില്‍ തന്റെ കയ്യിലുള്ള ചട്ടുകം കൊണ്ടാണ് ഇയാള്‍ താളം പിടിക്കുന്നത്. കമ്മ്യൂണിക്കേഷന്‍സ് മേഖലയില്‍ ഉദ്യോഗസ്ഥനായ കാര്‍ത്തിക് തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ പങ്കുവച്ച കച്ചവടക്കാരന്റെ വീഡിയോ തൊഴില്‍പരമായ പ്രചോദനമാണ് നല്‍കുന്നതെന്നാണ് കമന്റുകള്‍ വരുന്നത്.

വീഡിയോ കാണാം

Leave a Reply

Your email address will not be published. Required fields are marked *

×