June 26, 2026 |
Share on

അയ്യപ്പന്റെ സ്വന്തം വാവര്‍ക്ക് നല്‍കുന്ന ദക്ഷിണ\ വീഡിയോ

ഇത്തരം മത സൗഹാര്‍ദം ഹിന്ദു ദൈവങ്ങളില്‍ അയ്യപ്പന് മാത്രമേ കാണാന്‍ കഴിയുകയുള്ളു എന്നും തന്റെ കുറിപ്പില്‍ വ്യക്തമാക്കുന്നുണ്ട്

അയ്യപ്പന്റെ സന്നിധിയില്‍ അയ്യപ്പഭക്തന്മാര്‍ വാവര്‍ക്കു വേണ്ടി പാടുന്ന
സ്തുതി ഗീതം സാഹുമികമാധ്യമങ്ങളില്‍ വൈറല്‍ ആകുന്നു. തുഷാര ശിവരാമന്‍ പിള്ള എന്ന വെക്തിയാണ് ഫേസ്ബുക്കിലൂടെ വീഡിയോ പങ്കിട്ടത്. ഇനി വരുന്ന തലമുറയ്ക് ഇത് കാണാന്‍ സാധിക്കുമോ എന്നും ഇവർ തന്റെ പോസ്റ്റിലൂടെ ചോദിക്കുന്നു.ഇത്തരം മത സൗഹാര്‍ദം ഹിന്ദു ദൈവങ്ങളില്‍ അയ്യപ്പന് മാത്രമേ കാണാന്‍ കഴിയുകയുള്ളു എന്നും തന്റെ കുറിപ്പില്‍ വ്യക്തമാക്കുന്നുണ്ട്

വീഡിയോ

Leave a Reply

Your email address will not be published. Required fields are marked *

×