98 വയസ്സുള്ള അമ്മാളിന്റെ യോഗാഭ്യാസങ്ങള്‍/ വീഡിയോ

ബിബിസി വരെ നനമ്മാളുടെ യോഗാഭ്യാസങ്ങള്‍ പകര്‍ത്തി ന്യൂസാക്കി

ഈ അമ്മൂമ്മയ്ക്ക് 98 വയസ്സുണ്ട്. എന്നാല്‍ ഇവരുടെ യോഗാഭ്യാസങ്ങള്‍ കണ്ടാല്‍ ആരും അമ്പരന്നു പോകും. തമിഴ്‌നാട് സ്വദേശിയായ നനമ്മാള്‍ യോഗ ഗുരുവും കൂടിയാണ്. ഇവര്‍ മാത്രമല്ല ഇവരുടെ മക്കളും കൊച്ചുമക്കളുമെല്ലാം യോഗയില്‍ അഗ്രഗണ്യരാണ്. ബിബിസി വരെ നനമ്മാളുടെ യോഗാഭ്യാസങ്ങള്‍ പകര്‍ത്തി ന്യൂസാക്കി. ബിബിസിയുടെ വീഡിയോ കാണാം:

അഴിമുഖം ഡെസ്ക്:
Related Post
Leave a Comment