April 28, 2025 |
Share on

കണ്ണുനിറഞ്ഞ് വൈകാരിതയോടെ ഐശ്വര്യറായ് ബച്ചന്‍/ വീഡിയോ

മുംബൈയില്‍ ഐ.എം.സി വി എക്‌സ്ബിഷന്‍ – 2018ന്റെ ചീഫ്ഗസ്റ്റായി എത്തിയതായിരുന്നു ഐശ്വര്യ

ബോളിവുഡ് താരം ഐശ്വര്യറായ് ബച്ചന്‍ കണ്ണുനിറഞ്ഞ് വൈകാരിതയോടെ നില്‍ക്കുന്ന ഒരു വീഡിയോ ഇപ്പോള്‍ വൈറലാണ്. മുംബൈയില്‍ ഐ.എം.സി വി എക്‌സ്ബിഷന്‍-2018ന്റെ ചീഫ്ഗസ്റ്റായി എത്തിയതായിരുന്നു ഐശ്വര്യ. പരിപാടിയിലെ ദേശീയ ഗാന ആലാപനം തീര്‍ന്നപ്പോള്‍ വളരെ വൈകാരിതയോടെ കൈ നെഞ്ചിന്നോട് ചേര്‍ത്ത് കണ്ണുനിറച്ച് നില്‍ക്കുന്നതാണ് ദൃശ്യങ്ങളില്‍ കാണുന്നത്. വീഡിയോ കാണാം-

Leave a Reply

Your email address will not be published. Required fields are marked *

×