June 07, 2026 |
Share on

ബോബ് മാര്‍ലിയുടെ പഴയ വീഡിയോ വീണ്ടും തരംഗമാവുന്നു

പണത്തെ കുറിച്ചും സാമ്പാദ്യത്തെക്കുറിച്ചുമുള്ള തന്റെ കാഴ്ചപ്പാടുകള്‍ വിശദീകരിക്കുകയാണ് ബോബ് മാര്‍ലി

ജമൈക്കന്‍ ഗായകനും ഗാനരചയിതാവും സംഗീതജ്ഞനും ഗിറ്റാറിസ്‌ററുമായ ബോബ് മാര്‍ലിയുടെ പഴയ വീഡിയോ വീണ്ടും തരംഗമാവുകയാണ്. പണത്തെ കുറിച്ചും സാമ്പാദ്യത്തെക്കുറിച്ചുമുള്ള തന്റെ കാഴ്ചപ്പാടുകള്‍ വിശദീകരിക്കുന്ന ഈ ചെറിയ വീഡിയോ വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ആരാധകരെ ആവേശം കൊള്ളിക്കുന്നതാണ്. വീഡിയോ കാണാം-

Leave a Reply

Your email address will not be published. Required fields are marked *

×