June 04, 2026 |
Share on

ശ്വസിക്കുന്ന കാട് \ വീഡിയോ കാണാം

ഡാനിയേൽ ഹോളണ്ട് എന്ന വെക്തി തന്റെ ട്വിറ്ററിൽ പങ്കുവച്ച ‘ശ്വസിക്കുന്ന കാട്’ എന്ന തലകെട്ടോടുകൂടിയ വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറലാകുകയായാണ്. ട്വിറ്ററിൽ മാത്രം ഒരുലക്ഷത്തിൽപരം ആളുകളാണ് വീഡിയോ റീട്വീറ് ചെയ്‌തിരിക്കുന്നത്‌.

കാനഡയിലെ ക്യുബെക് പ്രദേശത്തെ വനത്തിലാണ് ഈ അത്ഭുത പ്രതിഭാസം നടന്നത് . മനുഷ്യർ ശ്വസിക്കുന്നത് പോലെ കാട്ടിലെ ഒരു ഭാഗം ചലിക്കാൻ തുടങ്ങി. ഒരു മനുഷ്യൻ ഉള്ളിലേക്കു വായു വലിച്ചെടുത്തു പുറത്തേക് വിടും പോലെ. ചലനം അധിക നേരം നിന്നില്ല എങ്കിലും ഡാനിയേൽ ഹോളണ്ട് എന്ന വെക്തി തന്റെ ട്വിറ്ററിൽ പങ്കുവച്ച ‘ശ്വസിക്കുന്ന കാട്’ എന്ന തലകെട്ടോടുകൂടിയ വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറലാകുകയായാണ്. ട്വിറ്ററിൽ മാത്രം ഒരുലക്ഷത്തിൽപരം ആളുകളാണ് വീഡിയോ റീട്വീറ് ചെയ്‌തിരിക്കുന്നത്‌.

ശരിക്കും കാനഡയിലെ ഈ വനം ശ്വസിച്ചോ ?

ഫോർബ്സ് മാഗസിൻ റിപോർട്ടുകൾ അനുസരിച്ച്, കാട്ടിലെ വായുവിൽ ഉണ്ടായ സമ്മർദ്ദമാണ് ഇത്തരമൊരു കാഴ്ചയ്ക്കു കാരണം. വായു സമ്മർദ്ദത്തെ തുടർന്ന് മരങ്ങൾ ആടുകയും ഇതുമൂലം മേൽമണ്ണ് ഇളകിയതുമാണ് മനുഷ്യർ ശ്വസിക്കുന്ന രീതിയിൽ മണ്ണ് പൊങ്ങുകയും താഴുകയും ചെയ്തത്

Leave a Reply

Your email address will not be published. Required fields are marked *

×