June 13, 2026 |
Avatar
Share on

അതിവേഗ 7000 ക്ലബ്ബിലേക്ക് കോഹ്ലിയും, തികച്ചത് 161 ഇന്നിംഗ്സില്‍

അഴിമുഖം പ്രതിനിധി മൂന്നാം ഏകദിനം നടക്കുന്ന മെൽബൺ ഗ്രൗണ്ടിൽ തന്റെ കരിയറിലെ മറ്റൊരു നാഴികക്കല്ലു കൂടി സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യൻ താരം വിരാട് കോഹ്‌ലി. ഏകദിനത്തിൽ ഏറ്റവും വേഗത്തിൽ ഏഴായിരം റൺസ് മറികടക്കുന്ന താരമെന്ന റെക്കോർഡാണ് കോഹ്‌ലി തന്‍റെ പേരിലാക്കിയത്. ദക്ഷിണാഫ്രിക്കൻ താരം എ ബി ഡിവില്ലിയേഴ്സിന്‍റെ പേരിലായിരുന്ന റെക്കോർഡാണ് കോഹ്‌ലി തിരുത്തിയിക്കുന്നത്. 166 ഇന്നിങ്സുകളിൽ നിന്നും 7000 റൺസ് എന്നത് പഴങ്കഥയായി, കോഹ്‌ലി 161 ഇന്നിങ്സുകളിലൂടെ ഈ റെക്കോർഡ് മറികടന്നു. മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലിയാണ് […]

അഴിമുഖം പ്രതിനിധി

മൂന്നാം ഏകദിനം നടക്കുന്ന മെൽബൺ ഗ്രൗണ്ടിൽ തന്റെ കരിയറിലെ മറ്റൊരു നാഴികക്കല്ലു കൂടി സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യൻ താരം വിരാട് കോഹ്‌ലി. ഏകദിനത്തിൽ ഏറ്റവും വേഗത്തിൽ ഏഴായിരം റൺസ് മറികടക്കുന്ന താരമെന്ന റെക്കോർഡാണ് കോഹ്‌ലി തന്‍റെ പേരിലാക്കിയത്. ദക്ഷിണാഫ്രിക്കൻ താരം എ ബി ഡിവില്ലിയേഴ്സിന്‍റെ പേരിലായിരുന്ന റെക്കോർഡാണ് കോഹ്‌ലി തിരുത്തിയിക്കുന്നത്. 166 ഇന്നിങ്സുകളിൽ നിന്നും 7000 റൺസ് എന്നത് പഴങ്കഥയായി, കോഹ്‌ലി 161 ഇന്നിങ്സുകളിലൂടെ ഈ റെക്കോർഡ് മറികടന്നു. മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലിയാണ് ഈ പട്ടികയിൽ മൂന്നാം സ്ഥാനത്തുള്ളത്. 174 ഇന്നിങ്സുകളിൽ നിന്നാണ് ഗാംഗുലി 7000 മറികടന്നത്.

Leave a Reply

Your email address will not be published. Required fields are marked *

×