June 05, 2026 |
Avatar
Share on

ദിപയുടെയും ലളിതയുടെയും പേരില്‍ സ്പെഷ്യല്‍ വിമാനമോ ട്രെയിനോ ആരംഭിക്കണം; വീരേന്ദര്‍ സെവാഗ്

അഴിമുഖം പ്രതിനിധി സ്പെഷ്യല്‍ വിമാനങ്ങള്‍ക്കോ ട്രെയിനുകള്‍ക്കോ റിയോ നക്ഷത്രങ്ങള്‍ ദിപ കര്‍മാര്‍ക്കറിന്റെയും ലളിത ബാബറിന്റെയും പേര് നല്‍കണം എന്ന് വീരേന്ദര്‍ സെവാഗ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും റെയില്‍വേ മന്ത്രി സുരേഷ് പ്രഭുവിനോടും ആണ് സെവാഗിന്റെ അപേക്ഷ. മെഡലുകള്‍ നേടാന്‍ സാധിച്ചില്ല എങ്കിലും രാജ്യത്തിന്റെ യശസ്സ് ഉയര്‍ത്താന്‍ അവര്‍ക്ക് സാധിച്ചു എന്നും അതിനായി താരങ്ങള്‍ എടുത്ത പ്രയത്നം കാണാതെ പോകരുത് എന്നും സെവാഗ് അഭിപ്രായപ്പെട്ടു. കുറച്ചു ദിവസങ്ങളിലേക്ക് ആണെങ്കില്‍പ്പോലും ഇവരുടെ പേരുകള്‍ വിമാനത്തിനോ ട്രെയിനിനോ നല്‍കുന്നത് വരും തലമുറയ്ക് […]

അഴിമുഖം പ്രതിനിധി

സ്പെഷ്യല്‍ വിമാനങ്ങള്‍ക്കോ ട്രെയിനുകള്‍ക്കോ റിയോ നക്ഷത്രങ്ങള്‍ ദിപ കര്‍മാര്‍ക്കറിന്റെയും ലളിത ബാബറിന്റെയും പേര് നല്‍കണം എന്ന് വീരേന്ദര്‍ സെവാഗ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും റെയില്‍വേ മന്ത്രി സുരേഷ് പ്രഭുവിനോടും ആണ് സെവാഗിന്റെ അപേക്ഷ. മെഡലുകള്‍ നേടാന്‍ സാധിച്ചില്ല എങ്കിലും രാജ്യത്തിന്റെ യശസ്സ് ഉയര്‍ത്താന്‍ അവര്‍ക്ക് സാധിച്ചു എന്നും അതിനായി താരങ്ങള്‍ എടുത്ത പ്രയത്നം കാണാതെ പോകരുത് എന്നും സെവാഗ് അഭിപ്രായപ്പെട്ടു. കുറച്ചു ദിവസങ്ങളിലേക്ക് ആണെങ്കില്‍പ്പോലും ഇവരുടെ പേരുകള്‍ വിമാനത്തിനോ ട്രെയിനിനോ നല്‍കുന്നത് വരും തലമുറയ്ക് ഒരു പ്രോത്സാഹനമാകും എന്നും താരം അഭിപ്രായപ്പെടുന്നു.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×