July 18, 2026 |
Share on

വിഴിഞ്ഞം പദ്ധതിയില്‍ നിന്ന് പിന്നോട്ടില്ല: മുഖ്യമന്ത്രി

അഴിമുഖം പ്രതിനിധി കേരളത്തില്‍ അല്ലായിരുന്നു വിഴിഞ്ഞം എങ്കില്‍ 25 വര്‍ഷം മുമ്പേ പദ്ധതി നടപ്പിലാകുമായിരുന്നുവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. എന്ത് വിവാദം ഉണ്ടായാലും വിഴിഞ്ഞം പദ്ധതി നടപ്പിലാക്കും. വിവാദങ്ങള്‍ മൂലം ഉദ്യോഗസ്ഥര്‍ക്ക് പ്രവര്‍ത്തിക്കാന്‍ ആകുന്നില്ലെന്നും എന്ത് വിവാദങ്ങള്‍ ഉണ്ടായാലും പദ്ധതിയില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അഴിമുഖം ഡെസ്ക്More Posts റിലേറ്റഡ് ന്യൂസ് ധര്‍മസ്ഥല; ആവശ്യമുണ്ടെങ്കില്‍ പ്രത്യേക അന്വേഷണ സംഘമെന്ന് മുഖ്യമന്ത്രി’കേരളത്തിന്റെ പൊന്ന് മുഖ്യമന്ത്രി, വിപ്ലവ സൂര്യനാണ്’; വിഎസിനെ ചേർത്തുപിടിക്കുന്ന യുവതലമുറജാർഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഷിബു സോറന്‍ […]

അഴിമുഖം പ്രതിനിധി

കേരളത്തില്‍ അല്ലായിരുന്നു വിഴിഞ്ഞം എങ്കില്‍ 25 വര്‍ഷം മുമ്പേ പദ്ധതി നടപ്പിലാകുമായിരുന്നുവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. എന്ത് വിവാദം ഉണ്ടായാലും വിഴിഞ്ഞം പദ്ധതി നടപ്പിലാക്കും. വിവാദങ്ങള്‍ മൂലം ഉദ്യോഗസ്ഥര്‍ക്ക് പ്രവര്‍ത്തിക്കാന്‍ ആകുന്നില്ലെന്നും എന്ത് വിവാദങ്ങള്‍ ഉണ്ടായാലും പദ്ധതിയില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×