June 18, 2026 |
Share on

‘കടവുളെ നാട്ടില് പെണ്‍കളെ തടുക്കറെ… അയ്യപ്പ ബ്രഹ്മചാരി അവര്ക്കും ഡൗട്ടില്ലാ’/ വീഡിയോ

ശബരിമലയില്‍ സ്ത്രീകളെ തടുക്കുന്നതില്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള ഭക്തകളുടെ വ്യത്യസ്തമായ പ്രതിഷേധം

‘കടവുളെ നാട്ടില്
പെണ്‍കളെ തടുക്കറെ…
ഗോഡ്‌സ് ഓണ്‍ കണ്‍ട്രി
ലേഡീസ് നോ എന്‍ട്രി
എന്ത ന്യായം പറയും ചേട്ടാ ചേട്ടാ…
is this fair , Tell me ചേട്ടാ ചേട്ടാ… ?

അയ്യപ്പ ബ്രഹ്മചാരി അവര്ക്കും ഡൗട്ടില്ലാ,
ആമ്പളേ സാമിങ്ക മേലെ എങ്കള്ക്കും ഡൗട്ടില്ലാ,
അരസ് സംഘീങ്കന്താ ആട്ത്‌ങ്കെ നടുവിലേ,
ഊന്‍ മേലെ ഡൗട്ട്ണ്ണാ നീ ഇര്ന്ത്‌ക്കോ വീട്ട്‌ലേ…’

ശബരിമലയില്‍ സ്ത്രീകളെ തടുക്കുന്നതില്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള ഭക്തകളുടെ വ്യത്യസ്തമായ പ്രതിഷേധം വീഡിയോ ഗാനമാണിത്. മലയാളികള്‍ ഉള്‍പ്പടെയുള്ളവരുടെ ഇടയില്‍ ഈ വീഡിയോ വൈറലാവുകയാണ്. വീഡിയോ കാണാം.

Leave a Reply

Your email address will not be published. Required fields are marked *

×