July 17, 2026 |
Share on

നഗ്രോട്ട് ഭീകരാക്രമണം: മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടു

അഴിമുഖം പ്രതിനിധി ജമ്മു കാശ്മീരിലെ നഗ്രോട്ട കരസേനാ ക്യാമ്പിന് നേരെയുണ്ടായ ഭീകരാക്രമത്തില്‍ മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടു. ഒരു ഭീകരനെ വധിച്ചു. മൂന്ന് ഭീകരര്‍ സൈനികതാവളത്തില്‍ നുഴഞ്ഞ് കയറി ആക്രമണം നടത്തിയതായാണ് റിപ്പോര്‍ട്ട്. ഇന്ന് പുലര്‍ച്ചെ 5.30ഓടെയാണ് ഭീകരര്‍ ക്യാമ്പ് ആക്രമിച്ചത്. എറ്റമുട്ടല്‍ തുടരുകയാണ്. ഇതിനിടെ സാംബ സെക്ടറിലെ നുഴഞ്ഞുകയറ്റ ശ്രമം തകര്‍ത്തു. ഇവിടെ മൂന്ന്‍ ഭീകരരെ വധിച്ചതായും ഒരു ജവാന് പരിക്കേറ്റതായുമാണ് റിപ്പോര്‍ട്ട്. അഴിമുഖം ഡെസ്ക്More Posts റിലേറ്റഡ് ന്യൂസ് ഉത്തരകാശി; 50 പേരെ കാണാതായി, 10 […]

അഴിമുഖം പ്രതിനിധി

ജമ്മു കാശ്മീരിലെ നഗ്രോട്ട കരസേനാ ക്യാമ്പിന് നേരെയുണ്ടായ ഭീകരാക്രമത്തില്‍ മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടു. ഒരു ഭീകരനെ വധിച്ചു. മൂന്ന് ഭീകരര്‍ സൈനികതാവളത്തില്‍ നുഴഞ്ഞ് കയറി ആക്രമണം നടത്തിയതായാണ് റിപ്പോര്‍ട്ട്. ഇന്ന് പുലര്‍ച്ചെ 5.30ഓടെയാണ് ഭീകരര്‍ ക്യാമ്പ് ആക്രമിച്ചത്. എറ്റമുട്ടല്‍ തുടരുകയാണ്. ഇതിനിടെ സാംബ സെക്ടറിലെ നുഴഞ്ഞുകയറ്റ ശ്രമം തകര്‍ത്തു. ഇവിടെ മൂന്ന്‍ ഭീകരരെ വധിച്ചതായും ഒരു ജവാന് പരിക്കേറ്റതായുമാണ് റിപ്പോര്‍ട്ട്.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×