July 18, 2026 |
Share on

ആല്‍പ്‌സ് പര്‍വത നിരകളില്‍ 148 പേരുമായി വിമാനം തകര്‍ന്നു വീണു

അഴിമുഖം പ്രതിനിധി ദക്ഷിണഫ്രാന്‍സിലെ ആല്‍പ്‌സ് പര്‍വത നിരകളില്‍ വിമാനം തകര്‍ന്നു വീണു. 142 യാത്രക്കാരും ആറ് വിമാനജീവനക്കാരുമടക്കം 148 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ഇവരില്‍ ആരും രക്ഷപ്പെടാന്‍ സാധ്യതയില്ലെന്നാണ് വിമാനാപകടം സ്ഥിരീകരിച്ചു കൊണ്ട് ഫ്രഞ്ച് പ്രസിഡന്റ് ഫ്രാങ്കോയിസ് ഹൊളൊണ്ട അറിയിച്ചു. ബാഴ്‌സലോണയില്‍ നിന്ന് ഡസല്‍ഡോര്‍ഫിലേക്ക് പോവുകയായിരുന്നു വിമാനം. ജര്‍മ്മന്‍ വിമാന കമ്പനിയായ ലുഫ്താന്‍സയുടെ ഉപകമ്പനിയായ ജര്‍മന്‍വിംഗിസിന്റെതാണ് തകര്‍ന്നു വീണ എ 320 എയര്‍ബസ് വിമാനം. 24 വര്‍ഷം പഴക്കമുള്ളതാണ് ഈ വിമാനം. അഴിമുഖം ഡെസ്ക്More Posts റിലേറ്റഡ് ന്യൂസ് […]

അഴിമുഖം പ്രതിനിധി

ദക്ഷിണഫ്രാന്‍സിലെ ആല്‍പ്‌സ് പര്‍വത നിരകളില്‍ വിമാനം തകര്‍ന്നു വീണു. 142 യാത്രക്കാരും ആറ് വിമാനജീവനക്കാരുമടക്കം 148 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ഇവരില്‍ ആരും രക്ഷപ്പെടാന്‍ സാധ്യതയില്ലെന്നാണ് വിമാനാപകടം സ്ഥിരീകരിച്ചു കൊണ്ട് ഫ്രഞ്ച് പ്രസിഡന്റ് ഫ്രാങ്കോയിസ് ഹൊളൊണ്ട അറിയിച്ചു. ബാഴ്‌സലോണയില്‍ നിന്ന് ഡസല്‍ഡോര്‍ഫിലേക്ക് പോവുകയായിരുന്നു വിമാനം. ജര്‍മ്മന്‍ വിമാന കമ്പനിയായ ലുഫ്താന്‍സയുടെ ഉപകമ്പനിയായ ജര്‍മന്‍വിംഗിസിന്റെതാണ് തകര്‍ന്നു വീണ എ 320 എയര്‍ബസ് വിമാനം. 24 വര്‍ഷം പഴക്കമുള്ളതാണ് ഈ വിമാനം.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×