June 26, 2026 |
Share on

86 പുതുമുഖങ്ങളുമായി ലിജോ ജോസ് പെല്ലിശ്ശേരിയുടെ അങ്കമാലി ഡയറീസ്: ട്രെയ്‌ലര്‍ ഇറങ്ങി

നടന്‍ ചെമ്പന്‍ വിനോദാണ് കഥയും തിരക്കഥയും രചിച്ചിരിക്കുന്നത്.

പുതുമുഖ അഭിനേതാക്കളെ പ്രധാന കഥാപാത്രങ്ങളാക്കി ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്യുന്ന അങ്കമാലി ഡയറീസിന്‌റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. 86 പുതുമുഖങ്ങള്‍ ചിത്രത്തില്‍ അഭിനയിക്കുന്നു എന്ന പ്രത്യേകതയുണ്ട്. വിജയ് ബാബുവാണ് ചിത്രം നിര്‍മ്മിക്കുന്നത്. നടന്‍ ചെമ്പന്‍ വിനോദാണ് കഥയും തിരക്കഥയും രചിച്ചിരിക്കുന്നത്. ആമേന്‍ അടക്കമുള്ള ശ്രദ്ധേയമായ ചിത്രങ്ങള്‍ സംവിധാനം ചെയ്ത ലിജോ ജോസ് പെല്ലിശേരിയുടെ അവസാനം പുറത്തിറങ്ങിയ ചിത്രം ഡബിള്‍ ബാരല്‍ ആണ് (2015). ട്രെയ്‌ലര്‍ കാണാം:

Leave a Reply

Your email address will not be published. Required fields are marked *

×