June 14, 2026 |
Share on

ആറന്മുള വിമാനത്താവളം; നിലപാട് ഉടന്‍ അറിയിക്കാന്‍ സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദ്ദേശം

അഴിമുഖം പ്രതിനിധി ആറന്മുള വിമാനത്താവളം സംബന്ധിച്ച സംസ്ഥാന സർക്കാരിന്റെ നിലപാട്‌ മൂന്ന് ആഴ്ചയ്ക്കകം അറിയിക്കാൻ ഹൈക്കോടതി നിർദ്ദേശം നൽകി. ചീഫ്‌ ജസ്റ്റിസ്‌ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ്‌ നിർദ്ദേശം നൽകിയത്‌. തത്വത്തിൽ അനുമതി നൽകിയ സർക്കാർ ഉത്തരവും വ്യവസായമേഖലാ വിജ്ഞാപനവും ചോദ്യം ചെയ്ത്‌ സുഗതകുമാരി ഉൾപ്പെയുള്ളവര്‍ നൽകിയ ഹര്‍ജികൾ പരിഗണിക്കവേയാണ്‌ ഹൈക്കോടതി സര്‍ക്കാരിനു നിർദ്ദേശം നൽകിയത്‌.  അഴിമുഖം ഡെസ്ക്More Posts റിലേറ്റഡ് ന്യൂസ് അരുന്ധതി റോയിയുടെ ‘കവര്‍ പേജിലെ പുകവലി’; കേന്ദ്ര നിലപാട് തേടി ഹൈക്കോടതിലബനനിലെ യുഎസ് എംബസി […]

അഴിമുഖം പ്രതിനിധി

ആറന്മുള വിമാനത്താവളം സംബന്ധിച്ച സംസ്ഥാന സർക്കാരിന്റെ നിലപാട്‌ മൂന്ന് ആഴ്ചയ്ക്കകം അറിയിക്കാൻ ഹൈക്കോടതി നിർദ്ദേശം നൽകി. ചീഫ്‌ ജസ്റ്റിസ്‌ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ്‌ നിർദ്ദേശം നൽകിയത്‌. തത്വത്തിൽ അനുമതി നൽകിയ സർക്കാർ ഉത്തരവും വ്യവസായമേഖലാ വിജ്ഞാപനവും ചോദ്യം ചെയ്ത്‌ സുഗതകുമാരി ഉൾപ്പെയുള്ളവര്‍ നൽകിയ ഹര്‍ജികൾ പരിഗണിക്കവേയാണ്‌ ഹൈക്കോടതി സര്‍ക്കാരിനു നിർദ്ദേശം നൽകിയത്‌. 

Tags:

Leave a Reply

Your email address will not be published. Required fields are marked *

×