June 15, 2026 |
Share on

പാക് വെടിവയ്പ്പില്‍ ഒരു ഇന്ത്യന്‍ സൈനികന്‍ കൊല്ലപ്പെട്ടു

അഴിമുഖം പ്രതിനിധി ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലെ ഇന്ത്യ-പാക് അതിര്‍ത്തിയില്‍ പാകിസ്താന്‍ സൈന്യം നടത്തിയ വെടിവയ്പ്പില്‍ ഒരു ഇന്ത്യന്‍ സൈനികന്‍ കൊല്ലപ്പെട്ടു. 22-സിഖ് യൂണിറ്റിലെ രാച്പാല്‍ സിംഗാണ് വെടിയേറ്റ് മരിച്ചത്. ഇന്നലെ രാത്രിയുണ്ടായ വെടിവയ്പ്പില്‍ ഇയാള്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.കൃഷ്ണാഗതി സെക്ടറിലുണ്ടായ വെടിവയ്പ്പില്‍ ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചു.  അഴിമുഖം ഡെസ്ക്More Posts റിലേറ്റഡ് ന്യൂസ് പാക്-അഫ്ഗാന്‍ ഏറ്റുമുട്ടല്‍: 58 പാക് സൈനികരെ വധിച്ചതായി താലിബാന്‍യുഎസ് ആക്രമിച്ച കപ്പലിലെ രണ്ട് ഇന്ത്യന്‍ നാവികര്‍ കൊല്ലപ്പെട്ടു; ഒരാളെ കാണാനില്ലഒരു താരത്തേക്കാള്‍ കൂടുതല്‍ […]

അഴിമുഖം പ്രതിനിധി

ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലെ ഇന്ത്യ-പാക് അതിര്‍ത്തിയില്‍ പാകിസ്താന്‍ സൈന്യം നടത്തിയ വെടിവയ്പ്പില്‍ ഒരു ഇന്ത്യന്‍ സൈനികന്‍ കൊല്ലപ്പെട്ടു. 22-സിഖ് യൂണിറ്റിലെ രാച്പാല്‍ സിംഗാണ് വെടിയേറ്റ് മരിച്ചത്. ഇന്നലെ രാത്രിയുണ്ടായ വെടിവയ്പ്പില്‍ ഇയാള്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.കൃഷ്ണാഗതി സെക്ടറിലുണ്ടായ വെടിവയ്പ്പില്‍ ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചു. 

Tags:

Leave a Reply

Your email address will not be published. Required fields are marked *

×