June 14, 2026 |
Praveen Vattapparambath
Praveen Vattapparambath
Share on

കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ തത്സമയം

16-ആം ലോകസഭാ തെരഞ്ഞെടുപ്പില്‍ കേരളം എങ്ങോട്ട്? ഏറെ വിവാദങ്ങള്‍ക്കും രാഷ്ട്രീയ ചര്‍ച്ചകള്‍ക്കും വികസന ചര്‍ച്ചകള്‍ക്കും സാക്ഷ്യം വഹിച്ച ഈ തെരഞ്ഞെടുപ്പിന്‍റെ ഫലം ഐക്യ ജനാധിപത്യ മുന്നണിയെയും ഇടതുപക്ഷ മുന്നണിയെയും സംബന്ധിച്ച് നിര്‍ണ്ണായകമാണ്. കേന്ദ്രത്തില്‍ അധികാരത്തിലേറുമെന്ന് പ്രതീക്ഷിക്കുന്ന ബി ജെ പിയും കേരളത്തിലെ ഫലത്തെ ആകാംക്ഷയോടെയാണ് വീക്ഷിക്കുന്നത്. 20 മണ്ഡലങ്ങളിലെ ഫലസൂചനകളും ഫലങ്ങളും അപ്പപ്പോള്‍ വായനക്കാരുടെ മുന്‍പില്‍ എത്തിക്കുകയാണ് അഴിമുഖം. Praveen VattapparambathMore Posts റിലേറ്റഡ് ന്യൂസ് കേരളത്തിലെ വ്യാപാര സമുച്ചയങ്ങളിൽ തുടർക്കഥയാകുന്ന തീപിടിത്തം; കാരണം ഷോർട്ട് സർക്യൂട്ട് […]

16-ആം ലോകസഭാ തെരഞ്ഞെടുപ്പില്‍ കേരളം എങ്ങോട്ട്? ഏറെ വിവാദങ്ങള്‍ക്കും രാഷ്ട്രീയ ചര്‍ച്ചകള്‍ക്കും വികസന ചര്‍ച്ചകള്‍ക്കും സാക്ഷ്യം വഹിച്ച ഈ തെരഞ്ഞെടുപ്പിന്‍റെ ഫലം ഐക്യ ജനാധിപത്യ മുന്നണിയെയും ഇടതുപക്ഷ മുന്നണിയെയും സംബന്ധിച്ച് നിര്‍ണ്ണായകമാണ്. കേന്ദ്രത്തില്‍ അധികാരത്തിലേറുമെന്ന് പ്രതീക്ഷിക്കുന്ന ബി ജെ പിയും കേരളത്തിലെ ഫലത്തെ ആകാംക്ഷയോടെയാണ് വീക്ഷിക്കുന്നത്.

20 മണ്ഡലങ്ങളിലെ ഫലസൂചനകളും ഫലങ്ങളും അപ്പപ്പോള്‍ വായനക്കാരുടെ മുന്‍പില്‍ എത്തിക്കുകയാണ് അഴിമുഖം.

Leave a Reply

Your email address will not be published. Required fields are marked *

×