June 14, 2026 |
Share on

ബാര്‍ കോഴക്കേസില്‍ ലോകായുക്തയോട് ഹൈക്കോടതി വിശദീകരണം ചോദിച്ചു

അഴിമുഖം പ്രതിനിധി ബാര്‍ കോഴക്കേസില്‍ ഹൈക്കോടതി ലോകായുക്തയോട് വിശദീകരണം തേടി. കേസില്‍ ലോകായുക്ത മുന്‍പാകെ പരാതി നല്‍കിയ വ്യക്തി തന്റെ കയ്യില്‍ മാധ്യമ വര്‍ത്തകള്‍ മാത്രമെ ഉള്ളൂ എന്നറിയിച്ചതിനെ തുടര്‍ന്ന് കേസ് മാറ്റിവച്ച സാഹചര്യത്തിലാണ് വിശദീകരണം ചോദിച്ചത്. ബാര്‍ കോഴക്കേസ് സംബന്ധിച്ച ബാര്‍ ഹോട്ടല്‍ ഓണേഴ്‌സ് വര്‍ക്കിംഗ് പ്രസിഡണ്ട് ബിജു രമേശിന്റെ ഹർജി പരിഗണിക്കവെ ജസ്റ്റിസ് പിആര്‍ രാമചന്ദ്ര മേനോനാണ് വിശദീകരണം ആവശ്യപ്പെട്ടത്. ഖാലിദ് മുണ്ടപ്പിള്ളി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ലോകായുക്ത ബിജു രമേശ് അടക്കമുള്ളവര്‍ക്ക് നോട്ടീസയച്ചിരുന്നു. […]

അഴിമുഖം പ്രതിനിധി

ബാര്‍ കോഴക്കേസില്‍ ഹൈക്കോടതി ലോകായുക്തയോട് വിശദീകരണം തേടി. കേസില്‍ ലോകായുക്ത മുന്‍പാകെ പരാതി നല്‍കിയ വ്യക്തി തന്റെ കയ്യില്‍ മാധ്യമ വര്‍ത്തകള്‍ മാത്രമെ ഉള്ളൂ എന്നറിയിച്ചതിനെ തുടര്‍ന്ന് കേസ് മാറ്റിവച്ച സാഹചര്യത്തിലാണ് വിശദീകരണം ചോദിച്ചത്.

ബാര്‍ കോഴക്കേസ് സംബന്ധിച്ച ബാര്‍ ഹോട്ടല്‍ ഓണേഴ്‌സ് വര്‍ക്കിംഗ് പ്രസിഡണ്ട് ബിജു രമേശിന്റെ ഹർജി പരിഗണിക്കവെ ജസ്റ്റിസ് പിആര്‍ രാമചന്ദ്ര മേനോനാണ് വിശദീകരണം ആവശ്യപ്പെട്ടത്. ഖാലിദ് മുണ്ടപ്പിള്ളി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ലോകായുക്ത ബിജു രമേശ് അടക്കമുള്ളവര്‍ക്ക് നോട്ടീസയച്ചിരുന്നു. ഇത് ചോദ്യം ചെയ്തായിരുന്നു ബിജു ഹര്‍ജി സമര്‍പ്പിച്ചത്.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×