July 18, 2026 |
Share on

ബജറ്റവതരിപ്പിച്ചത് ചട്ടപ്രകാരമല്ലെന്ന് ആരോപണം

അഴിമുഖം പ്രതിനിധി ധനമന്ത്രി കെഎം മാണി നിയമസഭയിൽ അവതരിപ്പിച്ചത് ചട്ടപ്രകാരമല്ലെന്ന് ആരോപണം ശക്തമാകുന്നു.സ്പീക്കറുടെ സാങ്കേതിക അനുമതി ഇല്ലാതെയാണ് ബജറ്റ് അവതരിപ്പിച്ചത്  എന്ന് പ്രതിപക്ഷം ആരോപിച്ചു. സഭ സമ്മേളിക്കാതെയാണ് ബജറ്റ് അവതരിപ്പിച്ചത്. ചട്ടപ്രകാരം സ്പീക്കർ ധനമന്ത്രിയെ ബജറ്റ് അവതരിപ്പിക്കാൻ ക്ഷണിച്ചതിന് ശേഷമാണ് അവതരണം നടക്കേണ്ടത്. എന്നാൽ സ്പീക്കർ ആംഗ്യത്തിലൂടെ ക്ഷണിച്ചു എന്ന് ഭരണപക്ഷവും വാദിക്കുന്നു. നേരത്തെ സ്പീക്കറുടെ ഡയസ് പ്രതിപക്ഷം തകർത്തിരുന്നു. സഭക്കകത്ത് സംഘർഷം നിലനിൽക്കുകയാണിപ്പോൾ. അഴിമുഖം ഡെസ്ക്More Posts റിലേറ്റഡ് ന്യൂസ് ധർമ്മസ്ഥല; ബിജെപി നേതാവിന്റെ ആരോപണം, […]

അഴിമുഖം പ്രതിനിധി

ധനമന്ത്രി കെഎം മാണി നിയമസഭയിൽ അവതരിപ്പിച്ചത് ചട്ടപ്രകാരമല്ലെന്ന് ആരോപണം ശക്തമാകുന്നു.സ്പീക്കറുടെ സാങ്കേതിക അനുമതി ഇല്ലാതെയാണ് ബജറ്റ് അവതരിപ്പിച്ചത്  എന്ന് പ്രതിപക്ഷം ആരോപിച്ചു. സഭ സമ്മേളിക്കാതെയാണ് ബജറ്റ് അവതരിപ്പിച്ചത്. ചട്ടപ്രകാരം സ്പീക്കർ ധനമന്ത്രിയെ ബജറ്റ് അവതരിപ്പിക്കാൻ ക്ഷണിച്ചതിന് ശേഷമാണ് അവതരണം നടക്കേണ്ടത്.

എന്നാൽ സ്പീക്കർ ആംഗ്യത്തിലൂടെ ക്ഷണിച്ചു എന്ന് ഭരണപക്ഷവും വാദിക്കുന്നു. നേരത്തെ സ്പീക്കറുടെ ഡയസ് പ്രതിപക്ഷം തകർത്തിരുന്നു. സഭക്കകത്ത് സംഘർഷം നിലനിൽക്കുകയാണിപ്പോൾ.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×