June 04, 2026 |
Share on

പറക്കാന്‍ പോരുന്നോ? പ്രിഥ്വിരാജ് ചിത്രം വിമാനത്തില്‍ അഭിനയിക്കാന്‍ അവസരം

പ്രദീപ് എം നായരാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത്

പ്രിഥ്വിരാജിനെ നായകനാക്കി പ്രദീപ് എം നായര്‍ രചനയും സംവിധാനവും ചെയ്യുന്ന വിമാനം എന്ന സിനിമയിലേക്ക് അഭിനേതാക്കളെ ക്ഷണിക്കുന്നു.

അഞ്ചിനും 12 നും ഇടയില്‍ പ്രായം വരുന്ന പെണ്‍കുട്ടി, അഞ്ചിനും 12 നും ഇടയില്‍ പ്രായം വരുന്ന ആണ്‍കുട്ടി, 18 നും 25 നും ഇടയില്‍ പ്രായം വരുന്ന യുവതി, 35 നും 50 നും ഇടയില്‍ പ്രായം വരുന്ന സ്ത്രീ/പുരുഷന്‍ എന്നിവരെയാണ് ആവശ്യമുള്ളത്.

താത്പര്യമുള്ളവര്‍ ഫോട്ടോഷോപ്പ് ചെയ്യാത്ത ഫോട്ടോയും ബന്ധപ്പെടാനുള്ള വിവരങ്ങളും [email protected] എന്ന വിലാസത്തില്‍ അയക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×