June 26, 2026 |
Share on

വെളിപാടിന്റെ പുസ്തകത്തില്‍ മോഹന്‍ ലാല്‍ എത്തുന്നത് മീശ പിരിച്ച്!/ ലോക്കേഷന്‍ വീഡിയോ

ചിത്രത്തിന്റെ പുതിയ പോസ്റ്ററില്‍ മോഹന്‍ ലാലിന്റെ മീശ പിരിച്ച് കലിപ്പ് ലുക്കിലാണ്

ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന വെളിപാടിന്റെ പുസ്തകത്തില്‍ മോഹന്‍ ലാല്‍ എത്തുന്നത് മീശ പിരിച്ച്. ചിത്രത്തിന്റെ പുതിയ പോസ്റ്ററില്‍ മോഹന്‍ ലാലിന്റെ മീശ പിരിച്ച് കലിപ്പ് ലുക്കിലാണ്. ആന്റണി പെരുമ്പാവൂര്‍ നിര്‍മിച്ചിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ബെന്നി പി നായരമ്പലത്തിന്റെതാണ്. മോഹലാലിന്റെ ഈ ഗെറ്റപ്പിലുള്ള ലോക്കേഷന്‍ വീഡിയോയും പുറത്തു വന്നിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

×