June 06, 2026 |
Share on

മലയാളത്തിന്റെ ‘കോണ്‍ജുറിംഗ്’ ആകുവാന്‍ ‘ഇ’/ ടീസര്‍

ചിത്രത്തില്‍ പ്രധാന വേഷം കൈക്കാര്യം ചെയ്യുന്നത് ഗൗതമിയാണ്

ഹോളിവുഡിലെ ഹോറര്‍ ത്രില്ലറുകള്‍ കണ്ട് ഞെട്ടിയിരിക്കുന്ന മല്ലു പ്രേക്ഷകരെ വീണ്ടും ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്താന്‍ ‘കോണ്‍ജുറിംഗ്’ ശൈലിയിലെ മലയാള ചിത്രം വരുന്നു. കുക്കു സുരേന്ദ്രന്‍ സംവിധാനം ചെയ്യുന്ന ‘ഇ’ എന്ന ഹോറര്‍ ചിത്രത്തിന്റെ ടീസര്‍ എത്തികഴിഞ്ഞു. ബോളിവുഡ് നിര്‍മാതാവ് അമിന്‍ സുറാനിയും പ്രമുഖ സംവിധായകന്‍ സംഗീത് ശിവനും നിര്‍മിക്കുന്ന ചിത്രത്തില്‍ പ്രധാന വേഷം കൈക്കാര്യം ചെയ്യുന്നത് ഗൗതമിയാണ്. രാഹുല്‍രാജ് സംഗീതം ചെയ്യുന്ന ചിത്രത്തിന്റെ ക്യാമറ കൈക്കാര്യം ചെയ്യുന്നത് മനോജ് പിള്ളയാണ്.

Leave a Reply

Your email address will not be published. Required fields are marked *

×