UPDATES

വീഡിയോ

നിവിന്‍ പോളിയുടെ സഖാവിന്റെ ട്രെയിലര്‍ എത്തി/ വീഡിയോ

എപ്രില്‍ 15-ന് വിഷുദിവസമാണ് സഖാവ് റിലീസ് ചെയ്യുന്നത്

                       

നിവിന്‍ പോളി നായകനായി സിദ്ധാര്‍ത്ഥ ശിവ സംവിധാനം ചെയ്യുന്ന സഖാവിന്റെ ട്രെയിലര്‍ എത്തി. എപ്രില്‍ 15-ന് വിഷുദിവസമാണ് സഖാവ് റിലീസ് ചെയ്യുന്നത്. ഒരു കമ്യൂണിസ്റ്റുകാരനായ വിദ്യാര്‍ത്ഥിയുടെ വേഷമാണ് ചിത്രത്തില്‍ നിവിന്‍ അവതരിപ്പിക്കുന്നതെന്നാണ് വിവരം. നിവിന്‍ പോളി തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ പങ്കുവെച്ച ട്രെയിലര്‍-

Share on

മറ്റുവാര്‍ത്തകള്‍