June 04, 2026 |
Share on

‘അയാള്‍ ശശി’-യുടെ ട്രെയിലര്‍ എത്തി

ചിത്രത്തില്‍ ശ്രീനിവാസന്‍ വ്യത്യസ്തമായ ഗെറ്റപ്പിലാണ് പ്രത്യക്ഷപ്പെടുന്നത്

സജിന്‍ ബാബു കഥ എഴുതി സംവിധാനം ചെയ്ത് ശ്രീനിവാസന്‍ മുഖ്യവേഷത്തിലെത്തുന്ന അയാള്‍ ശശി എന്ന ചിത്രത്തിന്റെ ട്രെയിലര്‍ എത്തി. ചിത്രത്തില്‍ ശ്രീനിവാസന്‍ വ്യത്യസ്തമായ ഗെറ്റപ്പിലാണ് പ്രത്യക്ഷപ്പെടുന്നത്. കൊച്ചു പ്രേമന്‍, മറിമായം ശ്രീകുമാര്‍, ദിവ്യ ഗോപിനാഥ് തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.

Leave a Reply

Your email address will not be published. Required fields are marked *

×