July 16, 2026 |
Share on

ലിപ്സ്റ്റിക് അണ്ടര്‍ മൈ ബുര്‍ഖയുടെ പുതിയ ട്രെയിലര്‍ പുറത്തിറങ്ങി

അലംകൃത ശ്രീവാസ്ത സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കൊങ്കണ സെന്‍ ശര്‍മ, രത്‌ന പതക്, സുശാന്ത് സിങ് എന്നിവരാണ് ചിത്രത്തിലെ പ്രധാനതാരങ്ങള്‍.

പുറത്തിറങ്ങും മുമ്പ് വിവാദത്തില്‍പ്പെട്ട സിനിമ ലിപ്സ്റ്റിക് അണ്ടര്‍ മൈ ബുര്‍ഖയുടെ പുതിയ ട്രെയിലര്‍ പുറത്തിറങ്ങി. ലൈംഗികച്ചുവയുള്ള സംഭാഷണങ്ങളും മോശം രംഗങ്ങളും ചിത്രത്തിലുണ്ടെന്നും മതവിഭാഗങ്ങളെ ആധിക്ഷേപിക്കുന്നുവെന്നും ചൂണ്ടിക്കാട്ടി സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ വിസമ്മതിച്ചിരുന്നു.

അലംകൃത ശ്രീവാസ്ത സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കൊങ്കണ സെന്‍ ശര്‍മ, രത്‌ന പതക്, സുശാന്ത് സിങ് എന്നിവരാണ് ചിത്രത്തിലെ പ്രധാനതാരങ്ങള്‍.

Leave a Reply

Your email address will not be published. Required fields are marked *

×