സന്തോഷ് പണ്ഡിറ്റ്-മമ്മൂട്ടി ചിത്രത്തിന്റെ ഷൂട്ടിംഗ് വീഡിയോ
വീഡിയോ ഇതുവരെ 8500-ഓളം പേര്‍ കണ്ടു കഴിഞ്ഞു
സന്തോഷ് പണ്ഡിറ്റ്-മമ്മൂട്ടി ചിത്രത്തിന്റെ ഷൂട്ടിംഗ് ദൃശ്യങ്ങള്‍ എന്ന പേരില്‍ സോഷ്യല്‍ മീഡിയ വീഡിയോ പ്രചരിക്കുന്നു. ഇന്നലെ യൂട്യൂബില്‍ എത്തിയ വീഡിയോ ഇതുവരെ 8500-ഓളം പേര്‍ കണ്ടു കഴിഞ്ഞു. വീഡിയോ കാണാം: