July 14, 2026 |
Share on

ഞങ്ങള്‍ സ്വര്‍ഗത്തുള്ളിയാല്‍ അനുഗ്രഹിക്കപ്പെട്ടു: അച്ഛനായതിന്റെ സന്തോഷം പങ്കുവച്ച് ദുല്‍ഖര്‍ സല്‍മാന്‍

ചെന്നൈയിലെ മദര്‍ഹുഡ് ഹോസ്പിറ്റലിലാണ് കുട്ടിയുടെ ജനനം.

പുതിയ ചിത്രം കോംമ്രേഡ് ഇന്‍ അമേരിക്കയുടെ (സിഐഎ) റിലീസിംഗ് ദിവസം തന്നെ ദുല്‍ഖര്‍ സല്‍മാന് സന്തോഷവാര്‍ത്ത. ദുല്‍ഖറിന് ഒരു പെണ്‍കുട്ടി ജനിച്ചിരിക്കുന്നു. ഫേസ്്ബുക്ക് പോസ്റ്റിലൂടെ ദുല്‍ഖര്‍ തന്റെ സന്തോഷം പങ്കുവച്ചത്. ചെന്നൈയിലെ മദര്‍ഹുഡ് ഹോസ്പിറ്റലിലാണ് കുട്ടിയുടെ ജനനം. സ്വര്‍ഗത്തിന്റെ ഒരു തുള്ളിയാല്‍ ഞങ്ങള്‍ (ദുല്‍ഖറും ഭാര്യ അമാല്‍ സൂഫിയയും) അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു എന്ന് ദുല്‍ഖര്‍ പറയുന്നു. 2011 ഡിസംബര്‍ 22നായിരുന്നു ഇവരുടെ വിവാഹം. അമാല്‍ സൂഫിയ ആര്‍ക്കിടെക്ടാണ്.

ദുല്‍ഖര്‍ സല്‍മാന്‍റെ ഫേസ്ബുക്ക് പോസ്റ്റ്‌:

Leave a Reply

Your email address will not be published. Required fields are marked *

×