July 17, 2026 |
Share on

സഹകരണ മേഖല പ്രതിസന്ധി: ചൊവ്വാഴ്ച നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിച്ചു ചേര്‍ക്കും

അഴിമുഖം പ്രതിനിധി സഹകരണ മേഖലയുടെ പ്രതിസന്ധിയെ തുടര്‍ന്ന് ചൊവ്വാഴ്ച(22.11.16) നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിച്ചു ചേര്‍ക്കും. സഹകരണ മേഖലയുടെ പ്രതിസന്ധി ചര്‍ച്ച ചെയ്യാനാണ് സമ്മേളനം വിളിച്ചു ചേര്‍ക്കുന്നത്. വ്യാഴാഴ്ച ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിലായിരുന്നു തീരുമാനമെടുത്തത്. സഹകരണ പ്രസ്ഥാനത്തിനെ തകര്‍ക്കാനുള്ള നീക്കത്തിനെതിരെ വ്യാഴാഴ്ച തിരുവനന്തപുരം റിസര്‍വ് ബാങ്കിനു മുന്നില്‍ നടന്ന സമരത്തിന് ശേഷമായിരുന്നു മുഖ്യമന്ത്രി പിണറായി വിജയനുള്‍പ്പടെയുള്ളവരുടെ യോഗത്തില്‍ പ്രത്യേക സമ്മേളനം വിളിച്ചു ചേര്‍ക്കാന്‍ തീരുമാനിച്ചത്. അഴിമുഖം ഡെസ്ക്More Posts റിലേറ്റഡ് ന്യൂസ് ഇറാനെതിരെ യുഎസിന്റെ ഒറ്റ […]

അഴിമുഖം പ്രതിനിധി

സഹകരണ മേഖലയുടെ പ്രതിസന്ധിയെ തുടര്‍ന്ന് ചൊവ്വാഴ്ച(22.11.16) നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിച്ചു ചേര്‍ക്കും. സഹകരണ മേഖലയുടെ പ്രതിസന്ധി ചര്‍ച്ച ചെയ്യാനാണ് സമ്മേളനം വിളിച്ചു ചേര്‍ക്കുന്നത്. വ്യാഴാഴ്ച ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിലായിരുന്നു തീരുമാനമെടുത്തത്.

സഹകരണ പ്രസ്ഥാനത്തിനെ തകര്‍ക്കാനുള്ള നീക്കത്തിനെതിരെ വ്യാഴാഴ്ച തിരുവനന്തപുരം റിസര്‍വ് ബാങ്കിനു മുന്നില്‍ നടന്ന സമരത്തിന് ശേഷമായിരുന്നു മുഖ്യമന്ത്രി പിണറായി വിജയനുള്‍പ്പടെയുള്ളവരുടെ യോഗത്തില്‍ പ്രത്യേക സമ്മേളനം വിളിച്ചു ചേര്‍ക്കാന്‍ തീരുമാനിച്ചത്.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×