അമിതമായി പഞ്ചസാര ഉപയോഗിച്ചാലുണ്ടാകുന്ന ഭവിഷ്യത്തുകള്‍ എന്തൊക്കെയാണെന്ന് നമുക്കെല്ലാവര്‍ക്കുമറിയാം. എന്നിരുന്നാലും പഞ്ചസാരയുടെ ബില്യണ്‍ ഡോളറിന്റെ ആഗോള വിപണി വലിയ തോതില്‍ വളരുകയും മധുരപലഹാരങ്ങളുടെ വില്‍പ്പന കാര്യമായി നടക്കുകയും ചെയ്യുന്നുണ്ട്. ശരീരഭാരം കുറയ്ക്കുന്നതിനായി കണ്ടെത്തിയിട്ടുള്ള മരുന്നുകള്‍ പഞ്ചസാരയോടുള്ള ആസക്തി കുറയ്ക്കാന്‍ സഹായിക്കുമോ എന്നാണ് ഈ പഠനം പറയുന്നത്.
കൂടുതല്‍ വായനയ്ക്ക്
content summary; Could weight-loss drugs upturn the sugar market?