June 13, 2026 |
Avatar
Share on

സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി വിവാഹിതനായി

അഴിമുഖം പ്രതിനിധി സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരി വിവാഹിതനായി. തിരുവനന്തപുരം സ്വദേശിയായ ജാസ്മിനാണ് വധു. ഇന്നലെ ചാലക്കുടി സെന്റ് മാരീസ് ചര്‍ച്ചില്‍ വച്ചായിരുന്നു വിവാഹം. തിരുവനന്തപുരത്ത് ടെക്‌സ്റ്റൈല്‍ ഡിസൈനറാണ് ജാസ്മിന്‍. ജനുവരി രണ്ടിനാണ് ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞത്. 2010ല്‍ പുറത്തിങ്ങിയ നായകന്‍ ആണ് ലിജോ പല്ലിശ്ശേരിയുടെ ആദ്യ ചിത്രം. തുടര്‍ന്ന് സംവിധാനം ചെയ്ത സിറ്റി ഓഫ് ഗോഡ്, ആമേന്‍, ഡബിള്‍ ബാരല്‍ തുടങ്ങിയ ചിത്രങ്ങള്‍ പ്രേക്ഷകശ്രദ്ധയാകര്‍ഷിച്ചിരുന്നു. More Posts റിലേറ്റഡ് ന്യൂസ് ജോസ് പ്രകാശ് @100; ‘ഹാപ്പി […]

അഴിമുഖം പ്രതിനിധി

സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരി വിവാഹിതനായി. തിരുവനന്തപുരം സ്വദേശിയായ ജാസ്മിനാണ് വധു. ഇന്നലെ ചാലക്കുടി സെന്റ് മാരീസ് ചര്‍ച്ചില്‍ വച്ചായിരുന്നു വിവാഹം. തിരുവനന്തപുരത്ത് ടെക്‌സ്റ്റൈല്‍ ഡിസൈനറാണ് ജാസ്മിന്‍. ജനുവരി രണ്ടിനാണ് ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞത്. 2010ല്‍ പുറത്തിങ്ങിയ നായകന്‍ ആണ് ലിജോ പല്ലിശ്ശേരിയുടെ ആദ്യ ചിത്രം. തുടര്‍ന്ന് സംവിധാനം ചെയ്ത സിറ്റി ഓഫ് ഗോഡ്, ആമേന്‍, ഡബിള്‍ ബാരല്‍ തുടങ്ങിയ ചിത്രങ്ങള്‍ പ്രേക്ഷകശ്രദ്ധയാകര്‍ഷിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

×