തോല്‍വിയുടെ രുചിയറിഞ്ഞ് നാല് കോണ്ഗ്രസ് മന്ത്രിമാര്‍

അഴിമുഖം പ്രതിനിധി

വോട്ടെണ്ണല്‍ അതിന്റെ പരിസമാപ്തിയിലെക്കെത്തുമ്പോള്‍ നാലു മന്ത്രിമാരാണ് തോല്‍വിയുടെ രുചിയറിഞ്ഞത്. മന്ത്രി കെ ബാബു, ഷിബു ബേബി ജോണ്‍, ചവറയിൽ മന്ത്രി ഷിബു ബേബി ജോൺ സിഎംപിയിലെ വിജയൻപിള്ളയോട് 6189 വോട്ടിനുംമന്ത്രി കെ ബാബു 4372 വോട്ടുകള്‍ക്കുമാണ് പരാജയപ്പെട്ടത്. മാനന്തവാടിയില്‍ മന്ത്രി ജയലക്ഷ്മി സിപിഎമ്മിന്റെ ഒ ആര്‍ കേളുവിനോടും കെപി മോഹനന്‍ പരാജയപ്പെട്ടത് സിപിഐഎമ്മിന്റെ കെ കെ ഷൈലജയോടുമാണ്.

 

This post was last modified on May 19, 2016 12:56 pm

Related Post
Leave a Comment