July 18, 2026 |
Share on

ഇഎംഎസ് അനുസ്മരണ പരിപാടിയില്‍ വിഎസിന്റെ പ്രസംഗത്തിന് വിലക്ക്

അഴിമുഖം പ്രതിനിധി ഇഎംഎസ് അനുസ്മരണ പരിപാടിയില്‍ നിന്നു സിപിഎം കേന്ദ്രകമ്മിറ്റി അംഗം വി.എസ്. അച്യുതാനന്ദന്റെ പ്രസംഗം ഒഴിവാക്കി. കഴിഞ്ഞ 16 വര്‍ഷമായി പരിപാടിയില്‍ വി.എസും പാര്‍ട്ടി സെക്രട്ടറിയുമായിരുന്നു പ്രസംഗിച്ചിരുന്നത്. എന്നാല്‍ ഇത്തവണ അതുണ്ടായില്ല. നിയമസഭാവളപ്പില്‍ നടന്ന പരിപാടിയില്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ മാത്രമാണു പ്രസംഗിച്ചത്. സംസ്ഥാന സമ്മേളനത്തിന് ശേഷം വിഎസ് പങ്കെടുത്ത പാര്‍ട്ടിയുടെ ആദ്യ പൊതുപരിപാടി ആയിരുന്നു ഇത്. പിണറായി വിജയന്‍, എംഎ ബേബി എന്നിവരും ചടങ്ങില്‍ പങ്കെടുത്തിരുന്നു. അഴിമുഖം ഡെസ്ക്More Posts റിലേറ്റഡ് ന്യൂസ് […]

അഴിമുഖം പ്രതിനിധി

ഇഎംഎസ് അനുസ്മരണ പരിപാടിയില്‍ നിന്നു സിപിഎം കേന്ദ്രകമ്മിറ്റി അംഗം വി.എസ്. അച്യുതാനന്ദന്റെ പ്രസംഗം ഒഴിവാക്കി. കഴിഞ്ഞ 16 വര്‍ഷമായി പരിപാടിയില്‍ വി.എസും പാര്‍ട്ടി സെക്രട്ടറിയുമായിരുന്നു പ്രസംഗിച്ചിരുന്നത്. എന്നാല്‍ ഇത്തവണ അതുണ്ടായില്ല. നിയമസഭാവളപ്പില്‍ നടന്ന പരിപാടിയില്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ മാത്രമാണു പ്രസംഗിച്ചത്.

സംസ്ഥാന സമ്മേളനത്തിന് ശേഷം വിഎസ് പങ്കെടുത്ത പാര്‍ട്ടിയുടെ ആദ്യ പൊതുപരിപാടി ആയിരുന്നു ഇത്. പിണറായി വിജയന്‍, എംഎ ബേബി എന്നിവരും ചടങ്ങില്‍ പങ്കെടുത്തിരുന്നു.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×