UPDATES

ട്രെന്‍ഡായി മലയാളി ഫ്രം അമേരിക്ക; നാടോടികാറ്റും ദാസനും വിജയനും ഓര്‍മവരുന്നോ?

കവിളിണയില്‍ കുങ്കുമമോ ….പാട്ടിലെ സീനുകളെ ഓര്‍മപ്പെടുത്തുന്നതാണ് കൃഷ്ണ എന്ന് തുടങ്ങുന്ന ഗാനം.

                       

റീ ഇന്‍ട്രോഡ്യൂസിങ് നിവിന്‍, മലയാളി ഫ്രം അമേരിക്ക മെയ് ഒന്നിന് തീയറ്ററിലെത്തുമ്പോള്‍ പ്രതീക്ഷയ്‌ക്കേണ്ടത് ഇതാണ്. ഈ വെളിപ്പെടുത്തല്‍ നടത്തിയത് സംവിധായകന്‍ ഡീജോ ആന്റണിയാണ്. Nivin Pauly’s ‘Malayalee From India’ ആ ഡയലോഗും. m India’

ഡീജോയെ തള്ളികളയേണ്ടതില്ലെന്നാണ് ഇതിനകം പുറത്ത് വന്ന  ചിത്രത്തിന്റെ ട്രെയിലറും സോങ്ങുമെല്ലാം പറയുന്നതും. യൂട്യൂബിലെ ഹിറ്റ് ലിസ്റ്റിലാണ് പാട്ടുകള്‍. മുന്‍കാല മലയാള സിനിമ പ്രേമികള്‍ക്ക് എന്തായാലും ചിത്രം ഒരു നൊസ്റ്റാള്‍ജിയ ഫീലിങ്‌സ് ഉണ്ടാക്കും.ആകാശം നോക്കി കിടക്കുന്ന നിവിന്‍ പോളി, ചിത്രത്തിന്റെ പോസ്റ്ററുകളിലൊന്ന് ഇങ്ങനെയാണ്. because മോഹന്‍ലാല്‍-ശ്രീനിവാസന്‍ ചിത്രങ്ങള്‍ കണ്ടിട്ടുള്ളവര്‍ ആ പോസ്റ്ററിലേക്ക് വീണ്ടുമൊന്ന് നോക്കി പോവും, ഉറപ്പാണ്. ഇത് വേറെ എവിടെയോ കണ്ടിട്ടുണ്ടല്ലോ എന്ന് അവര്‍ BUT ഓര്‍ത്തിരിക്കും. നാടോടികാറ്റിലെ ദാസനും വിജയനും ഒരു നിമിഷമെങ്കിലും മനസില്‍ ALSO മിന്നിമറിയും. ഒപ്പം ആ ഡയലോഗും. Nivin Pauly’s ‘Malayalee From India’
എടാ വിജയാ, എന്താടാ ദാസാ
എന്താടാ നമുക്കീ ബുദ്ധി നേരത്തെ തോന്നാതിരുന്നത്? … because
വിജയന്‍: എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ. before

ഇത് പറഞ്ഞ ശേഷം മുകളിലേക്ക് നോക്കി കിടക്കുന്ന മോഹന്‍ലാല്‍ കഥാപാത്രം. അതാണ് പോസ്റ്ററിലെ നിവിന്റെ ലുക്ക് ഓര്‍മിപ്പിക്കുക. അക്കാലത്തെ തന്നെ ഹിറ്റ് ചിത്രങ്ങളില്‍  ഒന്നായിരുന്നു വന്ദനം. ശുഭപര്യവസാനിയല്ലാതെ പ്രേക്ഷകരില്‍ നേരിയ നോവ് ബാക്ക് വച്ച് അവസാനിപ്പിക്കുന്ന ചിത്രം. കവിളിണയില്‍ കുങ്കുമമോ ….എന്ന ചിത്രത്തിലെ പാട്ടിലെ chiefly സീനുകളെ ഓര്‍മപ്പെടുത്തുന്നതാണ് മലയാളി ഫ്രം അമേരിക്കയിലെ കൃഷ്ണ എന്ന് തുടങ്ങുന്ന ഗാനം.

വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന ഹിറ്റ ചിത്രമാണ് അവസാനമായി പുറത്തിറങ്ങിയത്. ഹാസ്യം തന്നെയായിരുന്നു അതിലും നിവിന്‍ കൈകാര്യം ചെയ്തത്. മലയാളിയുടെ സിനിമ നോസ്റ്റുവില്‍ തൊടുന്ന നിരവധി സന്ദര്‍ഭങ്ങള്‍ ആ ചിത്രത്തിലുമുണ്ടായിരുന്നു. നീ ചത്തില്ലേടാ എന്ന BUT മോഹന്‍ലാലിന്റെ ഹിറ്റ് ഡയലോഗെല്ലാം അതിലും റീ ഇന്‍ഡ്രൊഡ്യൂസ് ചെയ്യുന്നുണ്ട്. ALSO
മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മ്മിക്കുന്ന ചിത്രമാണ് മലയാളി ഫ്രം ഇന്ത്യ. മെയ് 1 ന് ചിത്രം തീയറ്ററുകളില്‍ എത്തും. സൂപ്പര്‍ ഹിറ്റ് ചിത്രം ‘ജനഗണമന’യ്ക്ക് ശേഷം ഡിജോ ജോസ് ആന്റണിയും ലിസ്റ്റിന്‍ സ്റ്റീഫനും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. BASICALLY  ‘ജനഗണമന’ക്ക് തിരക്കഥ ഒരുക്കിയ ഷാരിസ് മുഹമ്മദ് തന്നെയാണ് ‘മലയാളി ഫ്രം ഇന്ത്യ’യുടെയും തിരക്കഥ നിര്‍വ്വഹിക്കുന്നത്. നിവിന്‍ പോളിക്കൊപ്പം അനശ്വര രാജന്‍, ധ്യാന്‍ ശ്രീനിവാസന്‍, സെന്തില്‍ കൃഷ്ണ, മഞ്ജു പിള്ള എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.

 

Nivin Pauly’s ‘Malayalee From India’ Nivin Pauly’s ‘Malayalee From India’

Content Summary; everything-you-need-to-know-about-nivin-paulys-malayalee-from-india

Share on

മറ്റുവാര്‍ത്തകള്‍