June 13, 2026 |
Avatar
Share on

വാട്സ് ആപ്പ് ഇനി ആജീവനാന്തം ഫ്രീ

അഴിമുഖം പ്രതിനിധി 100 കോടിയില്‍ അധികം ഉപഭോക്താക്കളെ സന്തോഷിപ്പിക്കുന്ന ഒരു വാര്‍ത്തയാണ് വാട്സ്  ആപ്പ് പുറത്തു വിട്ടിരിക്കുന്നത്. വാട്സ് ആപ്പ് ഇനി ഫ്രീയായി ഉപയോഗിക്കാം. ഫേസ്ബുക്ക് ഏറ്റെടുത്തതോടെയാണ് ഈ മാറ്റം. ഒരു വര്‍ഷത്തെ സൗജന്യം അവസാനിക്കുന്നതോടെ  ഒരു ഡോളര്‍ ചാര്‍ജ്ജ് ചെയ്താലേ തുടര്‍ന്ന് ഉപയോഗിക്കാനാകൂ എന്നായിരുന്നു നിലവിലെ അവസ്ഥ. എന്നാല്‍ ഇപ്പോള്‍ ഉള്ളതുപോലെ തന്നെ ആഡ് ഫ്രീ ആപ്ലിക്കേഷന്‍ തന്നെയായിരിക്കും തുടര്‍ന്നും എന്നും തേര്‍ഡ് പാര്‍ട്ടി പരസ്യങ്ങള്‍ ഉപയോഗിക്കില്ല എന്നും കമ്പനി വ്യക്തമാക്കി   More Posts റിലേറ്റഡ് […]

അഴിമുഖം പ്രതിനിധി

100 കോടിയില്‍ അധികം ഉപഭോക്താക്കളെ സന്തോഷിപ്പിക്കുന്ന ഒരു വാര്‍ത്തയാണ് വാട്സ്  ആപ്പ് പുറത്തു വിട്ടിരിക്കുന്നത്. വാട്സ് ആപ്പ് ഇനി ഫ്രീയായി ഉപയോഗിക്കാം. ഫേസ്ബുക്ക് ഏറ്റെടുത്തതോടെയാണ് ഈ മാറ്റം. ഒരു വര്‍ഷത്തെ സൗജന്യം അവസാനിക്കുന്നതോടെ  ഒരു ഡോളര്‍ ചാര്‍ജ്ജ് ചെയ്താലേ തുടര്‍ന്ന് ഉപയോഗിക്കാനാകൂ എന്നായിരുന്നു നിലവിലെ അവസ്ഥ. എന്നാല്‍ ഇപ്പോള്‍ ഉള്ളതുപോലെ തന്നെ ആഡ് ഫ്രീ ആപ്ലിക്കേഷന്‍ തന്നെയായിരിക്കും തുടര്‍ന്നും എന്നും തേര്‍ഡ് പാര്‍ട്ടി പരസ്യങ്ങള്‍ ഉപയോഗിക്കില്ല എന്നും കമ്പനി വ്യക്തമാക്കി

 

Leave a Reply

Your email address will not be published. Required fields are marked *

×