July 16, 2026 |
Share on

കള്ളനോട്ട് കേസ് പ്രതി രക്ഷപെട്ടു

അഴിമുഖം പ്രതിനിധി കള്ളനോട്ട് കേസ് പ്രതി അബ്ദുല്‍ റഷീദ് കോടതിയിലേക്ക് കൊണ്ടു പോകുന്നതിനിടെ രക്ഷപെട്ടു. കോഴിക്കോട് ജില്ല ജയിലില്‍ നിന്നും കൊല്ലം കോടതിയിലേക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം. കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ വച്ചാണ് ഇയാള്‍ രക്ഷപെട്ടത്. പൊള്ളാച്ചി മഞ്ചേരി എന്നിവിടങ്ങളില്‍ ഇയാളുടെ പേരില്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്. അഴിമുഖം ഡെസ്ക്More Posts റിലേറ്റഡ് ന്യൂസ് ലൈംഗിക പീഡനക്കേസിൽ പ്രതി, ഹരിയാനയിൽ അസിസ്റ്റന്റ് അഡ്വക്കേറ്റ് ജനറൽ; ബിജെപി എംപിയുടെ മകന്റെ നിയമനം വിവാദത്തിൽപറവൂരിലെ വീട്ടമ്മയുടെ ആത്മഹത്യ: ആരോപണ വിധേയനായ റിട്ട.പോലീസുകാരൻ […]

koz
അഴിമുഖം പ്രതിനിധി

കള്ളനോട്ട് കേസ് പ്രതി അബ്ദുല്‍ റഷീദ് കോടതിയിലേക്ക് കൊണ്ടു പോകുന്നതിനിടെ രക്ഷപെട്ടു. കോഴിക്കോട് ജില്ല ജയിലില്‍ നിന്നും കൊല്ലം കോടതിയിലേക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം. കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ വച്ചാണ് ഇയാള്‍ രക്ഷപെട്ടത്. പൊള്ളാച്ചി മഞ്ചേരി എന്നിവിടങ്ങളില്‍ ഇയാളുടെ പേരില്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

×