June 15, 2026 |
Share on

നാല് ഇന്ത്യക്കാരെ ലിബിയയില്‍ തട്ടിക്കൊണ്ടുപോയി: പിന്നില്‍ ഐഎസ്‌ഐഎസ് എന്ന് സംശയം

അഴിമുഖം പ്രതിനിധി ലിബിയയില്‍ നാല് ഇന്ത്യാക്കാരെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി. ട്രിപ്പോളി സൗത്ത് സര്‍കലാശാലയില്‍ അധ്യാപകരായി പ്രവര്‍ത്തിക്കുന്നവരെയാണ് തട്ടിക്കൊണ്ടു പോയത്. ഐഎസ്‌ഐഎസ് ഭീകരരാണ് തട്ടിക്കൊണ്ടു പോയതെന്ന് അനുമാനിക്കുന്നു. ഇന്ത്യാക്കാരെ തട്ടിക്കൊണ്ടു പോയതിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമക്കാനുള്ള ശ്രമത്തിലാണ് വിദേശകാര്യ മന്ത്രാലയം. അതേസമയം ഒരു വര്‍ഷം മുമ്പ് ഇറാഖിലെ മൊസ്യൂള്‍ നഗരത്തില്‍ വച്ച് തട്ടിക്കൊണ്ടു പോയ 39 ഇന്ത്യാക്കാരെ കുറിച്ച് ഇപ്പോഴും വ്യക്തമായ വിവരം ഒന്നുമില്ല. അഴിമുഖം ഡെസ്ക്More Posts റിലേറ്റഡ് ന്യൂസ് ഇറാനിലുള്ള വിദ്യാര്‍ത്ഥികള്‍ അടക്കമുള്ള ഇന്ത്യക്കാരെ […]

അഴിമുഖം പ്രതിനിധി

ലിബിയയില്‍ നാല് ഇന്ത്യാക്കാരെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി. ട്രിപ്പോളി സൗത്ത് സര്‍കലാശാലയില്‍ അധ്യാപകരായി പ്രവര്‍ത്തിക്കുന്നവരെയാണ് തട്ടിക്കൊണ്ടു പോയത്. ഐഎസ്‌ഐഎസ് ഭീകരരാണ് തട്ടിക്കൊണ്ടു പോയതെന്ന് അനുമാനിക്കുന്നു. ഇന്ത്യാക്കാരെ തട്ടിക്കൊണ്ടു പോയതിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമക്കാനുള്ള ശ്രമത്തിലാണ് വിദേശകാര്യ മന്ത്രാലയം. അതേസമയം ഒരു വര്‍ഷം മുമ്പ് ഇറാഖിലെ മൊസ്യൂള്‍ നഗരത്തില്‍ വച്ച് തട്ടിക്കൊണ്ടു പോയ 39 ഇന്ത്യാക്കാരെ കുറിച്ച് ഇപ്പോഴും വ്യക്തമായ വിവരം ഒന്നുമില്ല.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×