June 08, 2026 |
Share on

വര്‍ഗീസ് കുര്യനെ അനുസ്മരിച്ച് ഗൂഗിള്‍ ഡൂഡില്‍

അഴിമുഖം പ്രതിനിധി ലോകത്ത് ഏറ്റവും കൂടുതല്‍ പാലുല്‍പാദക രാഷ്ട്രമായി ഇന്ത്യയെ മാറ്റിയ ധവള വിപ്ലവത്തിന്റെ പിതാവായ വര്‍ഗീസ് കുര്യന്റെ 94-ാം ജന്മദിന ആഘോഷത്തിന് ഡൂഡില്‍ അവതരിപ്പിച്ച് ഗൂഗിളിന്റെ ആദരവ്.ഒരു എരുമയുടെ അടുത്ത് ഇന്ത്യയുടെ പാല്‍ക്കാരന്‍ പാല്‍പാത്രവുമായി ഇരിക്കുന്നതാണ് ഗൂഗിളിന്റെ ഡൂഡില്‍ ചിത്രീകരണം. ഇന്ത്യയില്‍ ഡയറി വ്യവസായത്തെ സ്വയംപര്യാപ്തതയിലേക്ക് നയിച്ചത് കുര്യന്റെ ആശയങ്ങളാണ്. ക്ഷീരോല്‍പാദന മേഖലയിലെ വമ്പനായ അമുലിന്റെ സ്ഥാപകന്‍ കൂടിയാണ് കുര്യന്‍. വൈവിദ്ധ്യമാര്‍ന്ന ക്ഷീരോല്‍പന്നങ്ങളുടെ നിരയാണ് അമുല്‍ ഒരുക്കുന്നത്. അഴിമുഖം ഡെസ്ക്More Posts റിലേറ്റഡ് ന്യൂസ് ബി.ജി. […]

അഴിമുഖം പ്രതിനിധി

ലോകത്ത് ഏറ്റവും കൂടുതല്‍ പാലുല്‍പാദക രാഷ്ട്രമായി ഇന്ത്യയെ മാറ്റിയ ധവള വിപ്ലവത്തിന്റെ പിതാവായ വര്‍ഗീസ് കുര്യന്റെ 94-ാം ജന്മദിന ആഘോഷത്തിന് ഡൂഡില്‍ അവതരിപ്പിച്ച് ഗൂഗിളിന്റെ ആദരവ്.ഒരു എരുമയുടെ അടുത്ത് ഇന്ത്യയുടെ പാല്‍ക്കാരന്‍ പാല്‍പാത്രവുമായി ഇരിക്കുന്നതാണ് ഗൂഗിളിന്റെ ഡൂഡില്‍ ചിത്രീകരണം. ഇന്ത്യയില്‍ ഡയറി വ്യവസായത്തെ സ്വയംപര്യാപ്തതയിലേക്ക് നയിച്ചത് കുര്യന്റെ ആശയങ്ങളാണ്. ക്ഷീരോല്‍പാദന മേഖലയിലെ വമ്പനായ അമുലിന്റെ സ്ഥാപകന്‍ കൂടിയാണ് കുര്യന്‍. വൈവിദ്ധ്യമാര്‍ന്ന ക്ഷീരോല്‍പന്നങ്ങളുടെ നിരയാണ് അമുല്‍ ഒരുക്കുന്നത്.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×