June 05, 2026 |
Share on

ഇതുപോലൊരു ചാട്ടം നിങ്ങള്‍ അടുത്തകാലത്തൊന്നും കണ്ടിട്ടുണ്ടാകില്ല

കഴിഞ്ഞ വ്യാഴാഴ്ച 6 ലക്ഷം പേരായിരുന്നു പുതിയ ഗിന്നസ് റെക്കോര്‍ഡുകള്‍ തീര്‍ക്കാന്‍ മുന്നിട്ടിറങ്ങിയത്. എന്നാല്‍ 24 കാരനായ ഇംഗ്ലണ്ടുകാരന്‍ സിമോണ്‍ ബെറിയുടെ ശ്രമം അതില്‍ അത്യുജ്ജ്വലമായിരുന്നു.  ഭൂ നിരപ്പില്‍ നിന്നു 240 അടി ഉയരത്തില്‍ നിന്നു ചാടി എന്നതല്ല അയാളുടെ റെക്കോര്‍ഡിന്‍റെ പ്രത്യേകത. മറിച്ച് തന്‍റെ കയ്യില്‍ കരുതിയിരുന്ന ചോക്ക്ലേട്ട് ബിസ്ക്കറ്റ് ചാട്ടത്തിനൊടുവില്‍ ഒരു കപ്പ് കാപ്പിയില്‍ മുക്കിയെടുത്ത് കഴിക്കുകയും ചെയ്തു ഇയാള്‍.  കാണാന്‍ പോകുന്ന പൂരം എന്തിന് പറഞ്ഞു രസം കളയണം. പന്ത്രണ്ടാമത് വാര്‍ഷിക ഗിന്നസ് […]

കഴിഞ്ഞ വ്യാഴാഴ്ച 6 ലക്ഷം പേരായിരുന്നു പുതിയ ഗിന്നസ് റെക്കോര്‍ഡുകള്‍ തീര്‍ക്കാന്‍ മുന്നിട്ടിറങ്ങിയത്. എന്നാല്‍ 24 കാരനായ ഇംഗ്ലണ്ടുകാരന്‍ സിമോണ്‍ ബെറിയുടെ ശ്രമം അതില്‍ അത്യുജ്ജ്വലമായിരുന്നു. 

ഭൂ നിരപ്പില്‍ നിന്നു 240 അടി ഉയരത്തില്‍ നിന്നു ചാടി എന്നതല്ല അയാളുടെ റെക്കോര്‍ഡിന്‍റെ പ്രത്യേകത. മറിച്ച് തന്‍റെ കയ്യില്‍ കരുതിയിരുന്ന ചോക്ക്ലേട്ട് ബിസ്ക്കറ്റ് ചാട്ടത്തിനൊടുവില്‍ ഒരു കപ്പ് കാപ്പിയില്‍ മുക്കിയെടുത്ത് കഴിക്കുകയും ചെയ്തു ഇയാള്‍. 

കാണാന്‍ പോകുന്ന പൂരം എന്തിന് പറഞ്ഞു രസം കളയണം. പന്ത്രണ്ടാമത് വാര്‍ഷിക ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ഡേയില്‍ നടന്ന സിമോണ്‍ ബെറിയുടെ സാഹസിക പ്രകടനത്തിന്റെ ത്രസിപ്പിക്കുന്ന വീഡിയോ കാണാം. 

Leave a Reply

Your email address will not be published. Required fields are marked *

×