June 06, 2026 |
Avatar
Share on

ബലാല്‍സംഗത്തിനവസാനിപ്പിക്കാന്‍ കഴിയാത്ത വിവിയാനയുടെ ജീവിതം

ബലാല്‍സംഗത്തിന് ഇരയാവുന്നവരില്‍ പലരും ജീവിതത്തിന്‍റെ അവസാനമായാണ് അതിനെ കാണാറുള്ളത്‌. ചെയ്യുന്നവര്‍ ശിക്ഷിക്കപ്പെട്ടാലും രക്ഷപെട്ടാലും  ജീവിതകാലം മുഴുവന്‍  ആ ദുരനുഭവത്തിന്‍റെ ഭാരവും പേറിയാവും ഇരയായവര്‍ ജീവിക്കുക. ചുരുക്കം ചിലര്‍ മറ്റുള്ളവര്‍ക്ക് വഴികാട്ടിയായി ഒരു ഫീനിക്സ് പക്ഷിയെപ്പോലെ ഉയിര്‍ത്തെഴുനേല്‍ക്കും.  അങ്ങനെയൊരാളാണ് അമേരിക്കയിലെ ഹാര്‍വാര്‍ഡ്‌  കോളേജില്‍ പഠനകാലത്തെ ആഘോഷത്തിനിടയില്‍ ബലാല്‍സംഗത്തിനിരയായ വിവിയാന മേയ്മി. ഇനി ആര്‍ക്കും തന്‍റെ അനുഭവമുണ്ടാവാതിരിക്കാന്‍, കരുതലോടെയിരിക്കാന്‍ അവര്‍ തന്‍റെ അനുഭവം പങ്കുവയ്ക്കുന്നു. വിശദമായ വായനയ്ക്ക് ലിങ്ക് സന്ദര്‍ശിക്കൂ. http://www.thecrimson.com/article/2015/10/9/assault-no-grey-area/      More Posts റിലേറ്റഡ് ന്യൂസ് മലയാളിക്ക് […]

ബലാല്‍സംഗത്തിന് ഇരയാവുന്നവരില്‍ പലരും ജീവിതത്തിന്‍റെ അവസാനമായാണ് അതിനെ കാണാറുള്ളത്‌. ചെയ്യുന്നവര്‍ ശിക്ഷിക്കപ്പെട്ടാലും രക്ഷപെട്ടാലും  ജീവിതകാലം മുഴുവന്‍  ആ ദുരനുഭവത്തിന്‍റെ ഭാരവും പേറിയാവും ഇരയായവര്‍ ജീവിക്കുക. ചുരുക്കം ചിലര്‍ മറ്റുള്ളവര്‍ക്ക് വഴികാട്ടിയായി ഒരു ഫീനിക്സ് പക്ഷിയെപ്പോലെ ഉയിര്‍ത്തെഴുനേല്‍ക്കും.  അങ്ങനെയൊരാളാണ് അമേരിക്കയിലെ ഹാര്‍വാര്‍ഡ്‌  കോളേജില്‍ പഠനകാലത്തെ ആഘോഷത്തിനിടയില്‍ ബലാല്‍സംഗത്തിനിരയായ വിവിയാന മേയ്മി. ഇനി ആര്‍ക്കും തന്‍റെ അനുഭവമുണ്ടാവാതിരിക്കാന്‍, കരുതലോടെയിരിക്കാന്‍ അവര്‍ തന്‍റെ അനുഭവം പങ്കുവയ്ക്കുന്നു. വിശദമായ വായനയ്ക്ക് ലിങ്ക് സന്ദര്‍ശിക്കൂ.

http://www.thecrimson.com/article/2015/10/9/assault-no-grey-area/     

Leave a Reply

Your email address will not be published. Required fields are marked *

×