June 13, 2026 |
Avatar
Share on

ദക്ഷിണാഫ്രിക്കന്‍ ടെസ്റ്റ് ടീം ക്യാപ്റ്റന്‍ സ്ഥാനം ഹാഷിം ആംല രാജിവച്ചു

അഴിമുഖം പ്രതിനിധി ദക്ഷിണാഫ്രിക്കന്‍ ടെസ്റ്റ് ക്രിക്കറ്റ് ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നു ഹാഷിം അംല രാജിവച്ചു. ഇംഗ്ലണ്ടിന് എതിരായ രണ്ടാം ടെസ്റ്റിന് തൊട്ടു പിന്നാലെയാണ് അംലയുടെ രാജി. തനിക്ക് ശരിയെന്ന് തോന്നിയതിനാലാണ് സ്ഥാനമൊഴിയുന്നതെന്ന് അംല പറഞ്ഞു. ഈ പരമ്പര ആരംഭിക്കും മുന്‍പ് തന്നെ രാജിവെക്കുന്ന കാര്യ ആലോചിച്ചിരുന്നു എന്നും അംല പറഞ്ഞു. ആംലയുടെ പകരക്ക്രനായി ശേഷിക്കുന്ന രണ്ട് ടെസ്റ്റുകളില്‍ എബിഡി വില്ലിയേഴ്‌സ് ആയിരിക്കും ദക്ഷിണാഫ്രിക്കയെ നയിക്കുന്നത്. ദക്ഷിണാഫ്രിക്കയുടെ തുടര്‍ച്ചയായ ടെസ്റ്റ് പരാജങ്ങള്‍ അംലയ്ക്ക് എതിരെ കടുത്ത വിമര്‍ശനങ്ങളാണ് ഉയര്‍ത്തിയത്. […]

അഴിമുഖം പ്രതിനിധി

ദക്ഷിണാഫ്രിക്കന്‍ ടെസ്റ്റ് ക്രിക്കറ്റ് ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നു ഹാഷിം അംല രാജിവച്ചു. ഇംഗ്ലണ്ടിന് എതിരായ രണ്ടാം ടെസ്റ്റിന് തൊട്ടു പിന്നാലെയാണ് അംലയുടെ രാജി. തനിക്ക് ശരിയെന്ന് തോന്നിയതിനാലാണ് സ്ഥാനമൊഴിയുന്നതെന്ന് അംല പറഞ്ഞു. ഈ പരമ്പര ആരംഭിക്കും മുന്‍പ് തന്നെ രാജിവെക്കുന്ന കാര്യ ആലോചിച്ചിരുന്നു എന്നും അംല പറഞ്ഞു. ആംലയുടെ പകരക്ക്രനായി ശേഷിക്കുന്ന രണ്ട് ടെസ്റ്റുകളില്‍ എബിഡി വില്ലിയേഴ്‌സ് ആയിരിക്കും ദക്ഷിണാഫ്രിക്കയെ നയിക്കുന്നത്.

ദക്ഷിണാഫ്രിക്കയുടെ തുടര്‍ച്ചയായ ടെസ്റ്റ് പരാജങ്ങള്‍ അംലയ്ക്ക് എതിരെ കടുത്ത വിമര്‍ശനങ്ങളാണ് ഉയര്‍ത്തിയത്. ഇന്ത്യയ്ക്ക് എതിരായ ടെസ്റ്റ് പരമ്പര ദക്ഷിണാഫ്രിക്ക 3-0 ന് തോറ്റിരുന്നു. ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിലും തോറ്റു. രണ്ടാം ടെസ്റ്റില്‍ ആംല ഡബിള്‍ സെഞ്ച്വരി നേടിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

×