June 06, 2026 |
Share on

ഹൈദരാബാദ് സര്‍വ്വകലാശാല തെരഞ്ഞെടുപ്പ്: ഇടത് സഖ്യം മുന്നേറ്റം തുടരുന്നു

അഴിമുഖം പ്രതിനിധി ഹൈദരാബാദ് കേന്ദ്രസര്‍വ്വകലാശാല വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. ആദ്യത്തെ 20 റ‍ൌണ്ട് ഫലം പുറത്ത് വന്നപ്പോള്‍ എസ്എഫ്ഐ-എ.എസ്.യു നേതൃത്വത്തിലുള്ള സഖ്യം യുണൈറ്റഡ് ഫ്രണ്ട് ഫോര്‍ സോഷ്യല്‍ ജസ്റ്റിസാണ് മുന്നില്‍. പ്രസിഡന്‍റ്, ജനറല്‍ സെക്രട്ടറി, വൈസ് പ്രസിഡന്‍റ്, ജോയന്‍റ് സെക്രട്ടറി, കള്‍ച്ചറല്‍ സെക്രട്ടറി, സ്പോര്‍ട്സ് സെക്രട്ടറി സീറ്റുകളില്‍ സഖ്യത്തിനാണ് മുന്‍തൂക്കം. ഇതുവരെയുള്ള വോട്ടുനില ഇപ്രകാരമാണ്‌ പ്രസിഡന്‍റ് യുഎഫ്എസ്ജെ – 372എഎസ്എ -249എബിവിപി -344 ജനറല്‍ സെക്രട്ടറി യുഎഫ്എസ്ജെ -490എബിവിപി – 378 വൈസ് പ്രസിഡന്‍റ് […]

അഴിമുഖം പ്രതിനിധി

ഹൈദരാബാദ് കേന്ദ്രസര്‍വ്വകലാശാല വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. ആദ്യത്തെ 20 റ‍ൌണ്ട് ഫലം പുറത്ത് വന്നപ്പോള്‍ എസ്എഫ്ഐ-എ.എസ്.യു നേതൃത്വത്തിലുള്ള സഖ്യം യുണൈറ്റഡ് ഫ്രണ്ട് ഫോര്‍ സോഷ്യല്‍ ജസ്റ്റിസാണ് മുന്നില്‍. പ്രസിഡന്‍റ്, ജനറല്‍ സെക്രട്ടറി, വൈസ് പ്രസിഡന്‍റ്, ജോയന്‍റ് സെക്രട്ടറി, കള്‍ച്ചറല്‍ സെക്രട്ടറി, സ്പോര്‍ട്സ് സെക്രട്ടറി സീറ്റുകളില്‍ സഖ്യത്തിനാണ് മുന്‍തൂക്കം.

ഇതുവരെയുള്ള വോട്ടുനില ഇപ്രകാരമാണ്‌

പ്രസിഡന്‍റ്

യുഎഫ്എസ്ജെ – 372
എഎസ്എ -249
എബിവിപി -344

ജനറല്‍ സെക്രട്ടറി

യുഎഫ്എസ്ജെ -490
എബിവിപി – 378

വൈസ് പ്രസിഡന്‍റ്

യുഎഫ്എസ്ജെ -447
എന്‍എസ് യു ഐ -143
എബിവിപി -349

ജോയന്‍റ് സെക്രട്ടറി

യുഎഫ്എസ്ജെ -417
എന്‍എസ്യുഐ -154
എബിവിപി -318

കള്‍ച്ചറല്‍ സെക്രട്ടറി

യുഎഫ്എസ്ജെ – 472
എബിവിപി – 414

സ്പോര്‍ട്ട്സ് സെക്രട്ടറി

യുഎഫ്എസ്ജെ -223
എബിവിപി -230

Tags:

Leave a Reply

Your email address will not be published. Required fields are marked *

×