March 20, 2025 |
Share on

മനസ്സിനും ശരീരത്തിനും ആരോഗ്യം പകരാന്‍ സുംബാ ഡാന്‍സ്; ഫിറ്റ്‌നസ് ട്രെയിനര്‍ അഞ്ജലി വിശദീകരിക്കുന്നു / വീഡിയോ

ആരോഗ്യപച്ച യുട്യൂബ് ചാനലില്‍ അഞ്ജലി ജെ, സുംബാ ഫിറ്റ്‌നസിനെ കുറിച്ച് ലളിതമായി വിശദീകരിക്കുന്നു

മനസ്സിനും ശരീരത്തിനും ആരോഗ്യം പകരുന്ന സുംബാ ഡാന്‍സ്. തിരുവനന്തപുരത്തെ സുംബാ ഡാന്‍സ് ഫിറ്റ്‌നസ് ട്രെയിനര്‍ ആയ അഞ്ജലി ജെ സുംബാ ഫിറ്റ്‌നസിനെ കുറിച്ച് ലളിതമായി വിശദീകരിക്കുന്നു. ആരോഗ്യപച്ച യുട്യൂബ് ചാനലിലെ വീഡിയോ കാണാം..

സുംബാ ഡാന്‍സ് ട്രെയിനിംഗ് ഭാഗം -1

.

സുംബാ ഡാന്‍സ് ട്രെയിനിംഗ് ഭാഗം -2

ആരോഗ്യപച്ച

ആരോഗ്യപച്ച

AROGYAPACHA ആരോഗ്യപച്ച https://www.youtube.com/channel/UCUnoKBTsJ-hdUKLlXAcwAxQ

More Posts

×